പാലാഴിമഥനം കഴിഞ്ഞ് അമൃതുമായി കടന്ന അസുരന്മാരുടെ കൈയ്യില്‍ നിന്നും അതു വീണ്ടെടുക്കാന്‍ മഹാവിഷ്ണു സ്ത്രീവേഷം പൂണ്ട് മോഹിനിയായിമാറി അസുരന്മാരുടെ മുന്നില്‍ കളിച്ച നൃത്തത്തിന്റെ രൂപമാണ് മോഹിനിയാട്ടം എന്ന് ഒരു കഥ ഈ നൃത്ത രൂപത്തെ പറ്റി...
തൃശൂര്‍: പ്രശസ്ത നടന് കലാഭലവന്‍മണിയുടെ മരണത്തില്‍ സി.ബി.ഐ സംവിധായകന് വിനയന്റെ മൊഴിയെടുക്കും. മണിയുടെ ജീവിതത്തെ ആസ്പദമാക്കി എടുത്ത ചാലക്കുടിക്കാരന്‍ ചങ്ങാതി എന്ന ചിത്രത്തിലെ മണിയുടെ മരണത്തെക്കുറിച്ചുള്ള വെളിപ്പെടുത്തലിനെ തുടര്‍ന്നാണ് സി.ബി.ഐ നീക്കം. സി.ബി.ഐയുമായി സഹകരിക്കുമെന്ന് വിനയന്...
കൊച്ചി: നടനും എം.എല്‍.എയുമായ മുകേഷിനെതിരെ രൂക്ഷവിമര്‍ശനവുമായി സംവിധായകന് വിനയന് രംഗത്ത്. ഒരുമിച്ച് ഏഴുസിനിമകള്‍ വരെ ചെയ്ത മുകേഷിന് എങ്ങനെയാണ് ഇത്രയും വലിയ പാരവെപ്പുകാരന്‍ ആകാന്‍ കഴിയുന്നതെന്ന് വിനയന് ചോദിച്ചു. അമ്മ യോഗത്തില്‍ മുകേഷും ഷമ്മി തിലകനും...
തിരുവനന്തപുരം: താരസംഘടനയായ അമ്മയില്‍ നിന്ന് നാലു നടിമാര്‍ രാജിവെച്ചതിനെക്കുറിച്ച് പ്രതികരണവുമായി സംവിധായകന് വിനയന്. രാജിവെച്ച നടിമാര്‍ക്ക് പ്രതികരിക്കാനുള്ള അവകാശമുണ്ടെന്നും അമ്മയുടെ ഭാഗത്തു നിന്ന് കുഴപ്പങ്ങളുണ്ടായിട്ടുണ്ടെന്നും വിനയന് മാധ്യമങ്ങളോട് പറഞ്ഞു. ദിലീപിനെ തിരിച്ചെടുക്കാനുള്ള തീരുമാനം സംഘടനാ നേതൃത്വത്തിന്റെ...
ഐ.വിശശിക്ക് സിനിമാലോകം വേണ്ടത്ര പിന്തുണ നല്‍കിയില്ലെന്ന പരാതിയുമായി സംവിധായകന് വിനയന്. ഒരു സുഹൃത്തിന്റെ കുറിപ്പ് ഫേസ്ബുക്കിലിട്ടാണ് വിനയന് സിനിമാലോകം ഐ.വി ശശിക്ക് വേണ്ടത്ര കരുതല്‍ നല്‍കിയിരുന്നില്ലെന്ന് അഭിപ്രായപ്പെട്ടത്. ഇന്ന് വാവിട്ടുകരയുന്ന പ്രഗത്ഭര്‍ ഒന്ന് സപ്പോര്‍ട്ട് ചെയ്തിരുന്നെങ്കില്‍...
കൊച്ചി: ഓണത്തിന് ചാനലുകളോട് സഹകരിക്കില്ലെന്ന താരങ്ങളുടെ നിലപാടിനെ വിമര്‍ശിച്ച് സംവിധായകന് വിനയന്. ചാനലുകള്‍ ബഹിഷ്ക്കരിക്കാനുള്ള താരങ്ങളുടെ തീരുമാനം മണ്ടത്തരമാണെന്ന് അദ്ദേഹം പറഞ്ഞു. ചില ചാനലുകള്‍ ബഹിഷ്കരിക്കാനുള്ള നീക്കം മണ്ടത്തരമാണ്. ചെറിയ സിനിമകള്‍ക്ക് ഇടം ലഭിക്കാനായി സിനിമാ...
കൊച്ചി: നടിമാര്‍ക്കെതിരെ ഇന്നസെന്റ് നടത്തിയ പരാമര്‍ശത്തിനെതിരെ സംവിധായകന് വിനയന്. ഫേസ്ബുക്ക് പോസ്റ്റില്‍ മുകേഷിനും ഇന്നസെന്റിനുമെതിരെ രൂക്ഷമായ വിമര്‍ശനമാണ് വിനയന് നടത്തുന്നത്. മനസ്സില്‍ തോന്നിയ പ്രതികരണം ഞാന്‍ മിതമായഭാഷയില്‍ പറയുകയാണ്. ഇതിനെനി മുകേഷിനെ പോലുള്ളവരേക്കൊണ്ട് എന്നെ വിരട്ടരുത്....