Culture7 years ago
കെവിന്റെ തിരോധാനം 14 മണിക്കൂര്‍ മറച്ചുവെച്ചു; പൊലീസുകാരെ പിരിച്ചുവിട്ടേക്കും
കെവിന് കൊലക്കേസില്‍ പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ കടുത്ത നടപടിയുണ്ടാകും. എസ്ഐ ഷിബു, എഎസ്ഐ ടി.എം.ബിജു, സിപിഒ അജയകുമാര്‍ എന്നിവരെ പിരിച്ചുവിടുന്നതും പരിഗണനയിലുണ്ട്. എഎസ്ഐ സണ്ണിമോനെ കര്‍ശന നടപടിയില്‍ നിന്ന് ഒഴിവാക്കിയേക്കും. നിയമപരമായ എല്ലാ സാധ്യതകളും തേടാന്‍...