ചെന്നൈ: തമിഴ്നാട്ടിലെ രാഷ്ട്രീയ പ്രതിസന്ധിയില്‍ ഇതുവരെ നിശബ്ദത പാലിച്ച മുഖ്യപ്രതിപക്ഷം ഡിഎംകെ നേട്ടം കൊയ്യാന്‍ നീക്കം ശക്തമാക്കി. പളനിസ്വാമി സര്‍ക്കാറിനും എഐഎഡിഎംകെക്കുമെതിരെ ജനവികാരം ഉണര്‍ത്തുകയെന്ന ലക്ഷ്യത്തോടെ ഈ മാസം 22ന് നിരാഹാരസമരം നടത്തുമെന്ന് ഡിഎംകെ നേതൃത്വം...
ചെന്നൈ: ഡി.എം.കെ അധ്യക്ഷന്‍ എം കരുണാധിയുടെ മകനും പാര്‍ട്ടി ട്രഷററുമായ എം.കെ സ്റ്റാലിനെ ഡി.എം.കെ വര്‍ക്കിങ് പ്രസിഡന്റായി തെരഞ്ഞെടുത്തു. ഇന്നലെ പാര്‍ട്ടി ആസ്ഥാനമായ അണ്ണാ അറിവാലയത്തില്‍ ചേര്‍ന്ന ജനറല്‍ കൗണ്‍സില്‍ യോഗത്തിലാണ് തീരുമാനം. രണ്ടു ജനറല്‍...
ചെന്നൈ: മുന്‍ തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയുടെ മരണത്തിനു പിന്നാലെ പ്രതിസന്ധിയിലായ അണ്ണാഡിഎംകെയുടെ നേതൃത്വം സംബന്ധിച്ച് തര്‍ക്കം രൂക്ഷമാകുന്നു. നേതൃസ്ഥാനം ലക്ഷ്യമിടുന്ന ഉറ്റതോഴിയും തമിഴ്നാടിന്റെ ചിന്നമ്മയുമായ ശശികലക്ക് വെല്ലുവിളിയായി ജയയുടെ സഹോദരപുത്രി ദീപ രംഗത്തെത്തിയത് പുതിയ ചര്‍ച്ചകള്‍ക്ക്...