More8 years ago
അതിവേഗ റെയില്‍പ്പാത: ഡി.എം.ആര്.സിയുടെ കരട് റിപ്പോര്‍ട്ട് പഠിക്കാന്‍ സ്വകാര്യ കമ്പനി
* ഹരിയാന ആസ്ഥാനമായുള്ള രാജ്യാന്തര കമ്പനിയെയാണ് ചുമതല ഏല്‍പ്പിച്ചിരിക്കുന്നത് തിരുവനന്തപുരം: കേരളത്തിന്റെ അതിവേഗ റെയില്‍ പാതയെക്കുറിച്ചു പഠിക്കാന്‍ സ്വകാര്യ കമ്പനിയെ സര്‍ക്കാര്‍ ചുമതലപ്പെടുത്തി. ഡല്‍ഹി മെട്രോ റെയില്‍ കോര്പറേഷന് (ഡി.എം.ആര്.സി) സമര്‍പ്പിച്ച കരട് റിപ്പോര്‍ട്ടിനെക്കുറിച്ചു പഠിച്ച്...