വാഷിങ്ടണ്‍: മുസ്ലിം രാജ്യങ്ങളില്‍ നിന്ന് അമേരിക്കയിലേക്ക് കുടിയേറ്റം നിയന്ത്രിക്കുന്ന എക്സിക്യൂട്ടീവ് ഉത്തരവില്‍ യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഒപ്പുവെച്ചു. ഇറാഖ്, സിറിയ, ഇറാന്, സുഡാന്, ലിബിയ, സൊമാലിയ, യമന്‍ എന്നീ ഏഴു രാജ്യങ്ങളില്‍ നിന്നുള്ള അഭയാര്‍ത്ഥികള്‍ക്കാണ്...
ടെഹറാന്‍: യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ വിസാ നയത്തിനോടുള്ള പ്രതിഷേധ സൂചകമായി ഓസ്കര് പുരസ്കാര ചടങ്ങില്‍ പങ്കെടുക്കില്ലെന്ന് ഇറാനിയന്‍ നടി തരാനെ അലിദൂസ്തി. ഓസ്കാറിന് നാമനിര്‍ദേശം ചെയ്യപ്പെട്ടിട്ടുള്ള ‘ദ സെയില്സ്മാന്’ എന്ന ഇറാനിയന്‍ ചിത്രത്തിലെ നായികയാണ്...
വാഷിങ്ടണ്‍: അമേരിക്കന്‍ പ്രസിഡണ്ട് പദം ഏറ്റെടുത്ത് ഒരാഴ്ച പിന്നിടും മുമ്പെ മുസ്്ലിം വിരോധത്തിന്റെ കെട്ടഴിച്ച് ഡൊണാള്‍ഡ് ട്രംപ്. മുസ്്ലിം ഭൂരിപക്ഷ രാഷ്ട്രങ്ങളില്‍നിന്നുള്ള അഭയാര്‍ത്ഥികള്‍ക്കും കുടിയേറ്റക്കാര്‍ക്കും കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്തുന്ന എക്സിക്യൂട്ടീവ് ഓര്‍ഡറില്‍ യു.എസ് പ്രസിഡണ്ട് ഒപ്പുവെച്ചു....
സത്യപ്രതിജ്ഞ ചടങ്ങില്‍ ഖുര്‍ആന്‍ ഓതിയപ്പോള്‍ ശ്രദ്ധയോടെ കേട്ടുകൊണ്ടിരിക്കുന്ന ഡൊണാള്‍ഡ് ട്രംപ് കൗതുകമായി. ‘ഓള് ഡുള്ളസ് ഏരിയ മുസ്ലിം സൊസൈറ്റി’ എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഇമാം മുഹമ്മ മഗിദ് ആണ് പ്രസിഡന്റായി ട്രംപ് സത്യപ്രതിജ്ഞ ചെയ്യുന്ന ചടങ്ങില്‍ ഖുര്‍ആന്‍...
വാഷിങ്ടണ്‍: ഡൊണാള്‍ഡ് ട്രംപ് പ്രസിഡന്റായി സത്യപ്രതിജ്ഞ ചെയ്ത ദിവസം അമേരിക്കക്ക് അകത്തും പുറത്തും പ്രതിഷേധച്ചൂട്. ഇന്നലെ ട്രംപിന്റെ വംശീയ, സ്ത്രീ വിരുദ്ധ നിലപാടുകളില്‍ പ്രതിഷേധിച്ച് വാഷിങ്ടണില്‍ നടന്ന വനിതാ മാര്‍ച്ചില്‍ രണ്ടുലക്ഷത്തോളം പേര് പങ്കെടുത്തു. വാഷിങ്ടണ്‍...
വാഷിങ്ടണ്‍: ബറാക് ഒബാമയുടെ ഭരണനേട്ടങ്ങളില്‍ എടുത്തു പറയേണ്ട ആരോഗ്യ ഇന്‍ഷൂറന്‍സ് പദ്ധതിയായ ഒബാമ കെയറിന്റെ പ്രവര്‍ത്തനങ്ങള്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് മരവിപ്പിച്ചു. പ്രസിഡന്റായി അധികാരമേറ്റതിനു ശേഷം പുറപ്പെടുവിച്ച ആദ്യ ഉത്തരവിലാണ് ഒബാമ കെയറിന് അന്ത്യം...
വാഷിങ്ടണ്‍: ബറാക് ഒബാമയുടെ പിന്‍ഗാമിയായി ഡൊണാള്‍ഡ് ട്രംപ് 45-ാമത് അമേരിക്കന്‍ പ്രസിഡന്റായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റതോടെ മലയാളികളും ആശങ്കയില്‍. യു.എസ് കമ്പനികളില്‍ അമേരിക്കക്കാര്‍ക്കു മാത്രം തൊഴിലെന്ന ട്രംപിന്റെ പുതിയ നയപ്രഖ്യാപനമാണ് മലയാളികളെ ആശങ്കയിലാക്കുന്നത്.
വാഷിങ്ടണ്‍: അമേരിക്കയുടെ 45-ാം പ്രസിഡണ്ടായി ഡൊണാള്‍ഡ് ട്രംപ് അധികാരമേറ്റു. പ്രാദേശിക സമയം 10.30ന് നടന്ന ചടങ്ങില്‍ യു.എസ് ചീഫ് ജസ്റ്റിസ് ജോണ്‍ റോബര്‍ട്സ് സത്യവാചകം ചൊല്ലിക്കൊടുത്തു. ട്രംപിന് കൂടെ വൈസ് പ്രസിഡണ്ട് മൈക്ക് പെന്‍സും സത്യവാചകം...
വാഷിങ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റായി ഡൊണാള്‍ഡ് ട്രംപ് സ്ഥാനമേല്‍ക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ ട്രംപിനെതിരെ അമേരിക്കയിന് വന്‍ പ്രതിഷേധം. സ്ത്രീകള്‍ ഉള്‍പ്പെടെ ഒട്ടേറെ പേരാണ് നിയുക്ത പ്രസിഡന്റിനെതിരെ രംഗത്തിറങ്ങിയത്. സമത്വവും നീതിയും ട്രംപ് അട്ടിമറിക്കുന്നതായി ആരോപിച്ചാണ്...
വാഷിങ്ടണ്‍: ഡൊണാള്‍ഡ് ട്രംപിനെതിരെയുള്ള പ്രതിഷേധങ്ങള്‍ അവസാനിക്കുന്നില്ല. പ്രസിഡന്റ് പദവി ഏറ്റെടുക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ വാഷിങ്ടണില്‍ കൂറ്റന്‍ പ്രതിഷേധ റാലി. സമത്വവും നീതിയും ട്രംപ് അട്ടിമറിക്കുമെന്ന ആരോപിച്ചുള്ള പ്രതിഷേധ പരിപാടികള്‍ക്ക് പൗരാവകാശ സംഘടനകളാണ് തുടക്കം കുറിച്ചത്....