വാഷിങ്ടണ്‍: അന്താരാഷ്ട്ര പ്രതിഷേധം വകവെക്കാതെ അടുത്തയാഴ്ച ജറൂസലമില്‍ തുറക്കുന്ന അമേരിക്കന്‍ എംബസിയുടെ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കുന്ന പ്രമുഖരുടെ പേരു വിവരങ്ങള്‍ യു.എസ് ഭരണകൂടം പ്രഖ്യാപിച്ചു. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ചടങ്ങിനെത്തില്ല. പക്ഷെ, ട്രംപിന്റെ മകള്‍ ഇവാന്‍ക,...
വാഷിങ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ വിശ്വസ്തയും വൈറ്റ്ഹൗസ് കമ്യൂണിക്കേഷന്‍സ് ഡയറക്ടറുമായ ഹോപ് ഹിക്സ് രാജിവെച്ചു. പ്രസിഡന്റ് തെരഞ്ഞെടുപ്പിലെ റഷ്യന്‍ ഇടപെടലിനെക്കുറിച്ച് അന്വേഷിക്കുന്ന യു.എസ് കോണ്‍ഗ്രസിന്റെ ഇന്റലിജന്‍സ് സമിതിക്ക് മൊഴിനല്‍കി ഒരു ദിവസം പിന്നിടുമ്പോഴാണ് രാജി....
വാഷിങ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെതിരെ വീണ്ടും ലൈംഗിക ആരോപണം. പ്ലേ ബോയ് മാസികയുടെ മുന്‍ മോഡല്‍ കരണ്‍ മക്ഡോഗല്‍ ആണ് പുതിയ ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നത്. 2006ല്‍ ട്രംപുമായി ലൈംഗിക ബന്ധം പുലര്‍ത്തിയിരുന്നുവെന്ന് മക്ഡോഗല്‍ പറയുന്നു....
ന്യൂയോര്‍ക്ക്: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ മരുമകള്‍ വെനീസ് ട്രംപ് തപാല്‍ വഴി ലഭിച്ച പൊടി ശ്വസിച്ച് ആസ്പത്രിയില്‍. ട്രംപിന്റെ മൂത്തമകന് ഡൊണാള്‍ഡ് ട്രംപ് ജൂനിയറിന്റെ ഭാര്യയാണ് വെനീസ. തപാലില്‍ ലഭിച്ച പൊടി ശ്വസിച്ച് വെനീസക്കും...
വാഷിങ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പിലെ റഷ്യന്‍ ഇടപെടലിനെക്കുറിച്ചുള്ള റിപ്പബ്ലിക്കന്‍ മെമ്മോയിലെ തെറ്റുകള്‍ തിരുത്തി ഡെമോക്രാറ്റുകള്‍ തയാറാക്കിയ രേഖ പുറത്തുവിടുന്നത് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് തടഞ്ഞു. രേഖ പരസ്യപ്പെടുത്താന്‍ യു.എസ് കോണ്‍ഗ്രസ് പാനല്‍ ഐകകണ്ഠ്യേന തീരുമാനിച്ചിരുന്നെങ്കിലും ദേശീയ...
വാഷിങ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ റഷ്യ ഇടപെട്ടതിന് വ്യക്തമായ തെളിവുണ്ടെന്ന് മുന്‍ യു.എസ് പ്രസിഡന്റ് ജോര്‍ജ് ഡബ്ല്യു ബുഷ്. എന്നാല്‍ അത് തെരഞ്ഞെടുപ്പ് ഫലത്തെ സ്വാധീനിച്ചോ എന്നത് മറ്റൊരു ചോദ്യമാണെന്നും റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്കാരനായ ബുഷ് പറഞ്ഞു....
വാഷിങ്ടണ്‍: ഉത്തരകൊറിയയുടെയും ചൈനയുടെയും മാതൃകയില്‍ വാഷിങ്ടണില്‍ സൈനിക പരേഡ് നടത്താനുള്ള പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ നീക്കത്തിനെതിരെ അമേരിക്കയില്‍ വ്യാപക പ്രതിഷേധം. ആയുധങ്ങള്‍ അണിനിരത്തി അമേരിക്കയുടെ സൈനിക ശക്തി വിളിച്ചോതുന്ന പരേഡ് നടത്തി നെപ്പോളിയനാകാനാണ് ട്രംപിന്റെ ശ്രമമെന്ന്...
വാഷിങ്ടണ്‍: കുടിയേറ്റം സംബന്ധിച്ച് നിയമനിര്‍മാണം വേണമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. അമേരിക്കയുടെ സുരക്ഷക്ക് വെല്ലുവിളി ഉയര്‍ത്തുന്ന കുടിയേറ്റം ഒരുവിധത്തിലും അനുവദിക്കില്ലെന്നും ട്രംപ് യുഎസ് കോണ്‍ഗ്രസ് സ്റ്റേറ്റ് ഓഫ് യൂണിയനെ അഭിസംബോധനം ചെയ്ത് പറഞ്ഞു. ഒരു...
വാഷിങ്ടന്‍ : അമേരിക്കയിലെ മൂന്നുദിവസം നീണ്ട സാമ്പത്തിക പ്രതിസന്ധിക്കു പരിഹാരം കണ്ടു. രാഷ്ട്രീയ പ്രതിസന്ധിയെ തുടര്‍ന്ന് പസാവാതെ നീണ്ട ധനവിനിയോഗ ബില്ലില്‍ സെനറ്റില്‍ തീരുമാനമാതോടെയാണ് സാമ്പത്തിക പ്രതിസന്ധിക്കു പരിഹാരം കണ്ടത്. മൂന്നാഴ്ച കൂടി സര്‍ക്കാരിന്റെ ചെലവിനുള്ള...
വാഷിങ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെതിരെ വീണ്ടും ലൈംഗികാരോപണം. പോണ് നടി സ്റ്റെഫാനി ക്ലിഫോര്ഡുമായാണ് ട്രംപിന് ബന്ധം ആരോപിക്കുന്നത്. വിവരം പുറത്തു പറയാതിരിക്കുന്നതിന് സ്റ്റെഫാനിക്കു 1,30,000 ഡോളര്‍ (ഏകദേശം 82,69,365 രൂപ) നല്‍കിയതായി വാള്‍സ്ട്രീറ്റ് ജേണല്‍...