തന്നെ മനഃപൂര്‍വം പരാജയപ്പെടുത്തിയെന്ന് ആരോപിച്ചാണ് വെഹിക്കിള്‍ ഇന്‍സ്പെക്ടറിനെ ആക്രമിക്കാന്‍ 18കാരന് ക്വട്ടേഷന്‍ കൊടുത്തത്
വിദ്യാര്‍ത്ഥികളുടെ ഡ്രൈവിംഗ് രീതികള്‍ നിരീക്ഷിക്കാന്‍ എല്ലാ വിദ്യാലയങ്ങളിലും ഓരോ അധ്യാപകനെ ചുമതലപ്പെടുത്തണമെന്ന് ഗതാഗതമന്ത്രി എ കെ ശശീന്ദ്രന്. വിദ്യാര്‍ത്ഥികള്‍ സുരക്ഷിതമായാണോ വാഹനമോടിക്കുന്നതെന്നു പരിശോധിക്കാനാണ് ഇത്. ഇരുചക്രവാഹനങ്ങള്‍ ഓടിക്കുന്ന കുട്ടികള്‍ക്ക് ലൈസന്‍സ് ഉണ്ടോ, ഹെല്‍മെറ്റ് ധരിക്കുന്നുണ്ടോ തുടങ്ങിയ...