തിരുവനന്തപുരം: സംസ്ഥാനത്ത് ഡ്രൈവിങ് ലൈസന്‍സ് ലഭിക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ പരിഷ്കരിക്കുന്നു. ഇനി മുതല്‍ എട്ടും എച്ചും മാത്രം ഇട്ടതു കൊണ്ട് ലൈസന്‍സ് കിട്ടില്ല. ഡ്രൈവിങ് ലൈസന്‍സ് ടെസ്റ്റ് പാസാകാന്‍ പുതിയ മാനദണ്ഡങ്ങള്‍ കൂടി കൊണ്ടു വരാനുള്ള ഒരുക്കത്തിലാണ്...
കോഴിക്കോട്: ഡ്രൈവിങ്ങ് ലൈസൻസ്, രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് തുടങ്ങി ഗതാഗതവുമായി ബന്ധപ്പെട്ട രേഖകളുടെ അസ്സൽ ഇനി കൊണ്ടുനടക്കേണ്ട. പരിശോധകർ ആവശ്യപ്പെട്ടാൽ മൊബൈൽ ഫോണിൽ ഇത്തരം രേഖകളുടെ ഫോട്ടോ കാണിച്ചാൽ മതിയെന്ന് കേന്ദ്ര ഉപരിതല ഗതാഗത-ഹൈവേ മന്ത്രാലയം...
ദുബൈ: ദുബൈയില്‍ ഡ്രൈവിങ് ടെസ്റ്റിന്റെ ഫലം നിര്‍ണയിക്കാന്‍ ഇനി സ്മാര്‍ട്ട് ട്രെയിനിംഗ് ആന്‍ഡ് ടെസ്റ്റിംഗ് യാര്‍ഡ്. അത്യാധുനിക സെന്‍സറുകളും നൂതനമായ കാമറകളും വഴി ഡ്രൈവിങ് ടെസ്റ്റുകളുടെ ഫലം നിര്‍ണയിക്കുന്ന സംവിധാനമാണിത്. അല്‍ ഖൂസിലെ ദുബൈ...
ന്യൂഡല്‍ഹി: വിവിധ രേഖകളെ ആധാറുമായി ബന്ധിപ്പിച്ചതിന് പിന്നാലെ ഡ്രൈവിങ് ലൈസന്‍സും ആധാറുമായി ലിങ്ക് ചെയ്യാന്‍ കേന്ദ്ര നീക്കം. വിഷയത്തില്‍ കേന്ദ്ര ഇലക്ട്രോണിക്സ്, ഐടി മന്ത്രി രവിശങ്കര്‍ പ്രസാദ് സൂചന നല്കി. ഇതു സംബന്ധിച്ച് ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി...
ന്യൂഡല്‍ഹി: ഡ്രൈവിങ് ടെസ്റ്റിനും ലൈസന്‍സ് ലഭിക്കാനുമുള്ള നിരക്കുകള്‍ കുത്തനെ കൂട്ടി. ഡ്രൈവിങ് ലൈസന്‍സ് ലഭിക്കാനും പുതുക്കാനുമുള്ള നിരക്ക് നാല്‍പ്പതില്‍നിന്ന് 200 രൂപയാക്കി. കേന്ദ്ര ഗതാഗത മന്ത്രാലയത്തിന്റെ നിര്‍ദ്ദേശപ്രകാരമാണ് ഫീസ് നിര്ക്കുകളില് വന്‍ വര്‍ദ്ധന വരുത്തിയിത്. വാഹനരജിസ്ട്രേഷന്...