Culture5 years ago
മാധ്യമപ്രവര്‍ത്തകന്റെ മരണം; ശ്രീറാമിനെതിരായ എഫ്.ഐ.ആര് പുറത്തുവിടാതെ പൊലീസ്
മാധ്യമപ്രവര്ത്തകന് കെ.എം.ബഷീറിനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസില്‍ എഫ് ഐ ആര് പുറത്തുവിടാതെ കേരളപോലീസ്. കേസ് രജിസ്റ്റര്‍ ചെയ്താല്‍ എഫ് ഐ ആര് കേരള പോലീസിന്റെ ഔദ്യോഗിക വെബ്സൈറ്റ് വഴി പ്രസിദ്ധീകരിക്കുക പതിവാണ്. എന്നാല്‍ ശനിയാഴ്ച രാവിലെ...