ദുബൈ: പൊതുസേവനങ്ങള്‍ക്കുള്ള സര്‍ക്കാര്‍ ഫീസുകള്‍ മൂന്ന്് വര്‍ഷത്തേക്ക് വര്‍ധിപ്പിക്കില്ലെന്ന് യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം അറിയിച്ചു. യുഎഇ കാബിനറ്റ് യോഗത്തിന് ശേഷം ഔദ്യോഗിക...
ദുബൈ: ഫെഡറല്‍ ടാക്സ് അഥോറിറ്റിയുടെ നിയമങ്ങള്‍ മറി കടന്ന് വാറ്റ് നികുതിയുടെ മറവില്‍ ഉപയോക്താക്കളെ കബളിപ്പിക്കുന്നതിനെതിരെ പരിശോധന കര്‍ശനമാക്കി. കഴിഞ്ഞ രണ്ട് മാസത്തിനകം ലഭിച്ച പരാതികളുടെ അടിസ്ഥാനത്തില്‍ 164 പേര്‍ക്ക് നോട്ടീസ് നല്കി. വാറ്റിന്റെ...
ദുബൈ: ബോളിവുഡ് നടി ശ്രീദേവിയുടേത് മുങ്ങി മരണമെന്ന് റിപ്പോര്‍ട്ട്. ദുബൈയിലെ ഹോട്ടലിലെ ബാത്ത് ടബ്ബില്‍ മുങ്ങി മരിക്കുകയായിരുന്നുവെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. രക്തത്തില്‍ ആല്‍ക്കഹോളിന്റെ അംശമുണ്ടായിരുന്നുവെന്നും മരണത്തിനു പിന്നില്‍ ദുരൂഹതകളില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. നടപടി ക്രമങ്ങള്‍...
ദുബൈയില്‍ വൈദ്യ പരിശോധനക്ക് റോബോട്ട് വരുന്നുദുബൈ: വൈദ്യപരിശോധന നടത്താന്‍ റോബോട്ടുകളെ ഉപയോഗിക്കാനൊരുങ്ങി ദുബൈ ആരോഗ്യ വകുപ്പ് (ഡി.എച്.എ). ഇന്നലെ ആരോഗ്യ വകുപ്പ് തുടക്കം കുറിച്ച സാലിം ഇന്നവേറ്റീവ് സെന്റര്‍ മിഡില്‍ ഈസ്റ്റിലെ പ്രഥമ സമ്പൂര്‍ണ സ്വയംപ്രവര്‍ത്തിത...
ദുബൈ: പ്രശസ്തമായ അഹമ്മദാബാദ് ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മാനേജ്മെന്റി(ഐഐഎം)ന്റെ ആദ്യ വിദേശ കേന്ദ്രം ദുബൈയില്‍ സ്ഥാപിക്കുന്നത് സംബന്ധിച്ച് ഡോ. ബി.ആര് ഷെട്ടിയുടെ നേതൃത്വത്തിലുള്ള ബിആര്‍എസ് വെഞ്ചേഴ്സുമായി ധാരണാപത്രം ഒപ്പിട്ടു. മാനേജ്മെന്റ് വിദ്യാഭ്യാസത്തിലും പരിശീലനത്തിലും പ്രാഗത്ഭ്യത്തിനുടമകളായ...
ഫുജൈറയിലെ കൃഷിത്തോട്ടങ്ങള്‍ മലയാളികളായ കാഴ്ചക്കാര്‍ക്ക് കേരളത്തിലെത്തിയ പ്രതീതി സൃഷ്ടിച്ചു കൊണ്ടിരിക്കുകയാണ്. തേനീച്ച വളര്‍ത്തല്‍ മുതല്‍ മാവ്, നാരങ്ങ, വാഴ, ചോളം, മരച്ചീനി എന്നുവേണ്ട കേരളത്തിലും തമിഴ്നാട്ടിലും കൃഷി ചെയ്യുന്ന ഒരു വിധം ഉല്പന്നങ്ങളെല്ലാം ഇവിടത്തെ...
ദുബൈയില്‍ വിവിധ തൊഴില്‍ വിഭാഗങ്ങളിലുള്ള മലയാളികളടക്കമുള്ള പ്രവാസികള്‍ക്ക് വാഹനനോടിക്കുന്നതിന് നിയന്ത്രണമേര്‍പ്പെടുത്താന്‍ ആലോചിക്കുന്നതായി റിപ്പോര്‍ട്ട്. െ്രെഡവിങ് ലൈസന്‍സ് നല്‍കുന്നത് വിലക്കാനാണ് അധികാരികള്‍ ആലോചിക്കുന്നത്. റോഡിലെ തിരക്ക് കുറക്കുന്നതിന് ഇതടക്കം വിവിധ നിര്‍ദ്ദേശങ്ങള്‍ പരിഗണനയിലാണെന്ന് റോഡ് ട്രാന്‍സ്പോര്‍ട്ട്...
ദുബൈ: പി.എസ്.ജിയിലേക്കുള്ള ട്രാന്‍സ്ഫര്‍ വാര്‍ത്തകള്‍ സജീവമായിരിക്കെ ബാര്‍സലോണ സൂപ്പര്‍ താരം നെയ്മര്‍ ദുബൈയില്‍. ചൈനയില്‍ ബാര്‍സലോണയുടെ വാണിജ്യ പരിപാടിയില്‍ പങ്കെടുത്ത നെയ്മര്‍ യൂറോപ്പിലേക്കുള്ള യാത്രാ മധ്യേയാണ് ദുബൈയിലിറങ്ങിയത്. ചൈനയില്‍ നിന്ന് നെയ്മര്‍ ഖത്തര്‍ തലസ്ഥാനമായ ദോഹയിലെത്തുമെന്ന്...
ദുബൈ: യു.എ.ഇ ആസ്ഥാനമായുള്ള പ്രമുഖ വിമാനക്കമ്പനികളായ എമിറേറ്റ്സും ഇത്തിഹാദും ഖത്തറിലേക്കുള്ള സര്‍വീസ് നിര്‍ത്തിവെക്കുന്നു. നാളെ (ചൊവ്വാഴ്ച) മുതല്‍ അനിശ്ചിത കാലത്തേക്കായിരിക്കും സര്‍വീസ് മുടക്കം. ഖത്തറുമായുള്ള നയതന്ത്ര ബന്ധം യു.എ.ഇ അടക്കമുള്ള അറബ് രാജ്യങ്ങള്‍ വിച്ഛേദിച്ചതിനു പിന്നാലെയാണിത്....
ദുബൈ: കുറ്റവാളികളെ പിടികൂടുന്നതിന് ദുബൈ പോലീസിനെ സഹായിക്കാന്‍ ഇനി റോബോട്ട് പോലീസും. വാണ്ടഡ് ക്രിമിനലുകളെ തിരിച്ചറിയാനും തെളിവുകള്‍ ശേഖരിക്കാനും കഴിയുന്ന യന്ത്ര മനുഷ്യന് വ്യാഴാഴ്ചയാണ് ദുബൈ പോലീസിന്റെ ഭാഗമായത്. ക്രിമിനലുകളെ കൈകാര്യം ചെയ്യുന്ന ദൗത്യം യന്ത്രമനുഷ്യരെ...