കോതമംഗലം: ആളില്ലാത്തതിനെത്തുടര്‍ന്ന് യുവാക്കളെ പാര്‍ട്ടിയിലേക്ക് ആകര്‍ഷിക്കാന്‍ ഡിവൈഎഫ്ഐ പുതിയ തന്ത്രവുമായി രംഗത്ത്. യുവാക്കളെ പാര്‍ട്ടിയിലേക്ക് ആകര്‍ഷിക്കാന്‍ ബോര്‍ഡുകളില്‍ ഫുട്ബോള്‍ താരങ്ങളായ നെയ്മറിനെയും മെസ്സിയെയും ഉള്‍പ്പെടുത്തിയാണ് പുതിയ തന്ത്രം പരീക്ഷിക്കുന്നത്. ലോകകപ്പ് ഫുട്ബോള്‍ കിക്കോഫിന് ദിവസങ്ങള്‍ മാത്രം...
തിരുവനന്തപുരം: കെവിന്റെ മരണത്തില്‍ പങ്കുള്ള രണ്ടു പ്രാദേശിക നേതാക്കളെ പുറത്താക്കിയെന്ന് ഡി.വൈ.എഫ്.ഐ അറിയിച്ചു. കെവിനെ തട്ടിക്കൊണ്ടുപോയ വാഹനം ഓടിച്ചിരുന്ന ഡി.വൈ.എഫ്.ഐ പ്രവര്ത്തകന് നിയാസിനേയും ബന്ധു ഇഷാനേയും ഡി.വൈ.എഫ്.ഐയുടെ പ്രാഥമിക അംഗത്വത്തില്‍നിന്നും പുറത്താക്കിയെന്ന് വാര്‍ത്താകുറിപ്പിലൂടെ അറിയിക്കുകയായിരുന്നു. നിയാസ്...
ഇരിങ്ങാലക്കുട: തൃശ്ശൂരിലെ ഇരിങ്ങാലക്കുടയില്‍ വിഷു ആഘോഷത്തിനിടെ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ക്ക് നേരെ ആര്‍എസ്എസ് ആക്രമണം. ഡി.വൈ.എഫ്.പഐ പ്രവര്‍ത്തകരായ പ്രശോഭ്, മധു എന്നിവര്‍ക്ക് ആക്രമണത്തില്‍ പരുക്കേറ്റു. വിഷു ആഘോഷത്തിനിടെയുണ്ടായ തര്‍ക്കമാണ് ആക്രമണത്തില്‍ കലാശിച്ചത്. ദണ്ഡ് ഉപയോഗിച്ചാണ് ആര്,എസ്,എസ് പ്രവര്‍ത്തകര്‍...
ചെങ്ങന്നൂര്‍: ഉപതെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ചെങ്ങന്നൂരില്‍ രാഷ്ട്രീയ സംഘര്‍ഷം. ചെങ്ങന്നൂര്‍ പാണ്ടനായ് മുറിയായിക്കരയില്‍ ഉണ്ടായ സംഘര്‍ഷത്തില്‍ മൂന്ന് ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു. ഞെട്ടൂര്‍ ബിജീഷ് (29), തുലാമ്പറമ്പില്‍ രാജേഷ് (30), ഊട്ടുമ്മത്തറ സുജിത്ത് (25) എന്നിവര്‍ക്കാണ് വേട്ടേറ്റത്....
പത്തനംതിട്ട : കണ്ണൂരിലെ ശുഹൈബ് വധത്തിനു തൊട്ടു പിന്നാലെ മറ്റൊരു കൊലവിളിയുമായി ഡി.വൈ.എഫ്. ഐ നേതാവ് രംഗത്ത്. ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകന്റെ അബു ഹാരിസ് പിഡിഎം എന്ന ഫെയ്സ് ബുക്ക് അക്കൗണ്ടില്‍ നിന്നാണ് കൊലവിളി ഉയര്‍ന്നത്. പന്തളത്തും...
പാലക്കാട്: തൃത്താല എം.എല്‍.എ വി.ടി. ബല്‍റാമിന്റെ ഓഫിസിനുനേരെ ഡിവൈഎഫ്ഐ പ്രവര്‍ത്തകരുടെ ആക്രമണം. എകെജി-സുശീലാ ഗോപാലന് ബന്ധത്തെക്കുറിച്ച് എം.എല്‍.എ സോഷ്യല്‍ മീഡിയയില്‍ നടത്തിയ പരാമര്‍ശത്തിനെതിരെ ഡിവൈഎഫ്ഐ തൃത്താല മേഖല കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടത്തിയ മാര്‍ച്ചിനിടെയായിരുന്നു അക്രമം. ആക്രമത്തില്‍...
കോട്ടയം: പൊലീസ് സ്റ്റേഷനില്‍ എസ്ഐയുടെ തൊപ്പിവെച്ച് ഡിവൈഎഫ്ഐ നേതാവിന്റെ സെല്‍ഫി. ഡിവൈഎഫ്ഐ മേഖലാ സെക്രട്ടറിയായ കുമരകം തൈപ്പറമ്പില്‍ മിഥുനാണ് എസ്ഐയുടെ തൊപ്പിവെച്ച് സെല്‍ഫി എടുത്തത്. സംഭവം വിവാദമായതോടെ സെല്‍ഫിയെടുത്ത ഡിവൈഎഫ്ഐ നേതാവിനെ സസ്പെന്‍ഡ് ചെയ്തു. ഡിവൈഎഫ്ഐ...
കണ്ണൂര്‍: പയ്യന്നൂര്‍ രാമന്തളിയില്‍ ആര്‍എസ്എസ് പ്രവര്ത്തകന് ചുരക്കാട്ട് ബിജുവിനെ കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതി പിടിയില്‍. ഡിവൈഎഫ്ഐ നേതാവായ കെ.അനൂപാണ് പിടിയിലായത്. ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം അഞ്ചായി. ബിജുവിനെ കൊലപ്പെടുത്തിയ ഏഴംഗ സംഘത്തിലെ പ്രധാനിയാണ് പയ്യന്നൂര്‍...
ഹരിപ്പാട് : കരുവാറ്റയില്‍ ഡിവൈഎഫ്ഐ പ്രവര്ത്തകന് വെട്ടേറ്റ് മരിച്ചു. ക്വട്ടേഷന്‍ സംഘങ്ങള്‍ തമ്മിലുളള കുടിപകയാണ് കൊലപാതകത്തിന് കാരണമെന്ന് സൂചന. കരുവാറ്റ നോര്‍ത്ത് വിഷ്ണുഭവനില്‍ ഗോപാലകൃഷ്ണന്റെ മകന് ജിഷ്ണു (25) ആണ് മരിച്ചത്. ബൈക്കിലെത്തിയ എട്ട് അംഗ...
ആലപ്പുഴ: ആലപ്പുഴയിലെ കരുവാറ്റയില്‍ ഡി.വൈ.എഫ്.ഐ നേതാവിനെ വെട്ടിക്കൊന്നു. ഹരിപ്പാട് കരുവാറ്റ സ്വദേശി ജിഷ്ണു(24)വാണ് വെട്ടേറ്റ് മരിച്ചത്. കരുവാറ്റ നോര്‍ത്ത് മേഖലാ ജോയിന്റ് സെക്രട്ടറിയാണ് ജിഷ്ണു. ഇന്ന് ഉച്ചയ്ക്ക് പന്ത്രണ്ട് മണിയോടെയാണ് സംഭവം. എട്ടംഗ സംഘമാണ് ആക്രമണം...