ന്യൂഡല്‍ഹി: തൊഴില്‍ സുരക്ഷിതത്വം ഇല്ലാതാക്കുന്ന തരത്തിലുള്ള നിയമ നിര്‍മാണങ്ങള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ വീണ്ടും കോപ്പു കൂട്ടുന്നുവെന്ന സൂചന നല്കി പാര്‍ലമെന്റിന്റെ മേശപ്പുറത്തു വച്ച സാമ്പത്തിക സര്‍വേ. പൊതു ബജറ്റിനു മുന്നോടിയായി കേന്ദ്ര ധനമന്ത്രി നിര്‍മ്മലാ സീതാരാമന്...
ന്യൂഡല്‍ഹി: നോട്ടുനിരോധനം നിലനിന്ന 2016-17ന്റെ മൂന്നാം ത്രൈമാസ പാദത്തില്‍ രാജ്യം ഏഴു ശതമാനം സാമ്പത്തിക വളര്‍ച്ച കൈവരിച്ചുവെന്ന കേന്ദ്ര സര്‍ക്കാര്‍ വാദം പൊള്ളയാണെന്ന് വിമര്‍ശനം. സ്റ്റാറ്റിസ്റ്റിക്കല്‍ മന്ത്രാലയം പുറത്തുവിട്ടത് പെരുപ്പിച്ചു കാണിച്ച കണക്കുകളാണെന്ന് വിവിധ സാമ്പത്തിക...
അഞ്ഞൂറിന്റെയും ആയിരത്തിന്റെയും നോട്ടുകള്‍ അസാധുവാക്കിയതിനു ശേഷമുള്ള രാജ്യത്തെ ആദ്യ ബജറ്റ് അവതരണം നാളെ നടക്കും. ഇതിനു മുന്നോടിയായി കേന്ദ്ര ധനമന്ത്രി അരുണ്‍ജെയ്റ്റ്ലി സാമ്പത്തിക സര്‍വേ റിപ്പോര്‍ട്ട് ലോക്സഭയുടെ മേശപ്പുറത്തുവെച്ചു. ഇന്ത്യയെ സംബന്ധിച്ച് സര്‍വേ റിപ്പോര്‍ട്ടിലുള്ള അഞ്ചു...