കഴിഞ്ഞദിവസം ഇ.ഡി. കോടതിയില്‍ നല്കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ശിവശങ്കര്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചിരിക്കുന്നത്. ഇ.ഡി. തന്നെ മനഃപൂര്‍വ്വം കേസില്‍ കുടുക്കാന്‍ ശ്രമിക്കുകയാണെന്നും ജാമ്യാപേക്ഷയില്‍ ചൂണ്ടിക്കാണിക്കുന്നു. താനും ചാര്‍ട്ടേഡ് അക്കൗണ്ടന്റും തമ്മിലുള്ള വാട്സാപ്പ് ചാറ്റുകള്‍ കേസിലെ തെളിവായി...
ലഹരി ഇടപാടുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകളെ കുറിച്ചാണ് ഇഡിയുടെ ചോദ്യം ചെയ്യല്‍
കൊച്ചി: മന്ത്രി കെടി ജലീലിന്റെ മൊഴി എന്‍.ഐ.എ ഇന്ന് വിശദമായി പരിശോധിക്കും. ജലീലിനെ എന്‍.ഐ.എ ചോദ്യം ചെയ്തത് മന്ത്രിയുടെ ഓഫീസിന്റെ ദുരുപയോഗം നടന്നിട്ടുണ്ടോ എന്നറിയാനാണ്. സ്വപ്നയടക്കമുള്ള പ്രതികള്‍ നടത്തിയ സ്വര്‍ണ്ണക്കടത്തിനെ കുറിച്ച് മന്ത്രി അറിഞ്ഞിട്ടുണ്ടോ എന്ന്...
സ്വര്‍ണക്കള്ളക്കടത്ത് സംഘത്തിന് ഫണ്ട് കണ്ടെത്താന്‍ ബംഗളൂരുവിലെ മയക്കുമരുന്ന് മാഫിയയുടെ സഹായം തേടിയതായി അന്വേഷണ ഏജന്‍സികള്‍ക്ക് വിവരം ലഭിച്ചിരുന്നു. മുഖ്യസൂത്രധാരനായ കെ.ടി റമീസ് വഴിയായിരുന്നു ഈ മയക്കുമരുന്നുമാഫിയയുമായി ബന്ധപ്പെട്ടത്.