Culture6 years ago
എടപ്പാളില്‍ പത്തുവയസുകാരിയെ ക്രൂരമായി മര്‍ദിച്ച് സി.പി.എം നേതാവ് കല്ലു പോലെയുള്ള വസ്തു കൊണ്ട് തലക്കടിച്ചു; മുന്‍ പഞ്ചായത്ത് പ്രസിഡന്റ് കസ്റ്റഡിയില്‍
മലപ്പുറം: എടപ്പാളില്‍ പത്തുവയസുകാരിയായ നാടോടി ബാലികക്ക് ക്രൂരമര്‍ദനം. വട്ടംകുളം പഞ്ചായത്ത് മുന്‍ പ്രസിഡന്റും സി.പി.എം ഏരിയ കമ്മിറ്റി അംഗവുമായ പി.രാഘവനാണ് പെണ്‍കുട്ടിയെ മര്‍ദിച്ചത്. ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തു. നെറ്റിയില്‍ ആഴത്തില്‍ മുറിവേറ്റ് ചോരയൊലിക്കുന്ന ബാലികയെ എടപ്പാളിലെ...