യു.എസ് – സയണിസ്റ്റ് അച്യുതണ്ടിന്റെ ഗൂഢ നീക്കങ്ങളെ തള്ളിപ്പറഞ്ഞ് ലോകം ഫലസ്തീനിലെ പീഡിതര്‍ക്കൊപ്പം ഉറച്ചുനില്‍ക്കുന്നുവെന്ന് വ്യക്തമാക്കുന്നതായിരുന്നു കഴിഞ്ഞ ദിവസം ചേര്‍ന്ന അടിയന്തര യു.എന്‍ രക്ഷാ സമിതി യോഗത്തിലെ കാഴ്ചകള്‍. ജറൂസലേമിനെ ഇസ്രാഈല്‍ തലസ്ഥാനമായി അംഗീകരിച്ചുകൊണ്ടുള്ള യു.എസ്...
ബി.ജെ.പിക്കും സംഘ്പരിവാറിനുമെതിരായ സി.പി.എമ്മിന്റെ പ്രസ്താവനകളും ആക്രോശങ്ങളും കേട്ടുകേട്ട് തഴമ്പിച്ചതാണ് മലയാളിയുടെ കര്‍ണപുടങ്ങള്‍. ഇവയെല്ലാം ശുദ്ധ ഗീര്‍വാണങ്ങളും അധികാരക്കസേരകള്‍ അരക്കിട്ടുറപ്പിക്കാനുള്ള കുതന്ത്രങ്ങളുമാണെന്നുമുള്ള മറുപക്ഷത്തിന്റെ ആക്ഷേപങ്ങളെ പുച്ഛിച്ചുതള്ളുകയാണ് സി.പി.എം നേതാക്കള്‍ ചെയ്യാറ്. എന്നാലിതാ സംസ്ഥാനത്തെ സി.പി.എം നേതൃസര്‍ക്കാര്‍ കഴിഞ്ഞ...
ലോകത്തിന്റെ നീറുന്ന നോവായ ഫലസ്തീനെക്കുറിച്ച് വന്നിരിക്കുന്ന ശുഭവാര്‍ത്ത അന്താരാഷ്ട്ര സമൂഹത്തെ പൊതുവില്‍ ആഹ്ലാദിപ്പിക്കുന്നതായിരിക്കുന്നു. ഫലസ്തീനിലെ രണ്ട് സുപ്രധാന കക്ഷികളായ ഹമാസും ഫതഹ്പാര്‍ട്ടിയും തമ്മില്‍ നീണ്ട ചര്‍ച്ചകള്‍ക്കൊടുവില്‍ വീണ്ടുമൊരു ഐക്യ കരാറിലേര്‍പ്പെട്ടിരിക്കുകയാണ്. ഫലസ്തീന്റെ ഐക്യവും ഐക്യദാര്‍ഢ്യവും ഉയര്‍ത്തിപ്പിടിച്ചുകൊണ്ടുള്ള...
ചരിത്രത്തിലെ വലിയ സാമ്പത്തിക തിരിച്ചടിയെ അഭിമുഖീകരിക്കുകയാണെന്ന് രാജ്യത്തെ ഭരണകൂടവും സമ്പദ്വ്യവസ്ഥയെ നയിക്കേണ്ടവരും റിസര്‍വ ്ബാങ്കുമൊക്കെ തുറന്നുസമ്മതിക്കുമ്പോള്‍ ഇന്നലെ വര്‍ത്തമാന മാധ്യമങ്ങളിലൂടെ പുറത്തുവന്ന ഒരു റിപ്പോര്‍ട്ട് സാമാന്യപൗരന്റെ ശേഷിയെയും വിവേകത്തെയും അഭിമാനത്തെയുമൊക്കെ ഒറ്റയടിക്ക് അലോസരപ്പെടുത്തുന്നതാണ്. അന്താരാഷ്ട്ര സാമ്പത്തിക...
‘എനിക്കിപ്പോള്‍ സംസാരിക്കേണ്ടതുണ്ട്’ എന്ന തലക്കെട്ടില്‍ മുന്‍ കേന്ദ്ര ധനകാര്യ മന്ത്രിയും മുതിര്‍ന്ന ബി.ജെ.പി നേതാവുമായ യശ്വന്ത് സിന്‍ഹയുടെ വെളിപ്പെടുത്തല്‍ പാര്‍ട്ടിയെ മാത്രമല്ല, രാജ്യത്തെപ്പോലും ആകുലപ്പെടുത്തുന്നതാണ്. രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥ തകര്‍ച്ചയിലേക്ക് കൂപ്പുകുത്തുകയാണെന്നും ഇതിന്റെ പരിപൂര്‍ണ ഉത്തരവാദിത്വം...