ജോന്‍പുര്‍∙ ഉത്തര്‍പ്രദേശിലെ ജോന്‍പുര്‍ ജില്ലയില്‍ പന്തയം വച്ച് 41 മുട്ട തിന്നയാള്‍ കുഴഞ്ഞുവീണു മരിച്ചു. നാല്പത്തിരണ്ടുകാരനായ സുഭാഷ് യാദവാണു മരിച്ചത്. ജോന്‍പുരിലെ ബിബിഗഞ്ച് മാര്‍ക്കറ്റിലാണു സംഭവം. സുഹൃത്തിനൊപ്പമാണ് സുഭാഷ് മാര്‍ക്കറ്റിലെത്തിയത്. തുടര്‍ന്ന് ഒറ്റയിരിപ്പിന് എത്ര മുട്ട...
ഹിന്ദു വികാരത്തെ വ്രണപ്പെടുത്തുമെന്നതിനാല്‍ മധ്യപ്രദേശില്‍ പശുവിന് പാലും കോഴിയിറച്ചിയും ഒന്നിച്ച് വില്‍ക്കരുതെന്ന് ബിജെപി. ഒന്നിച്ച് വില്‍ക്കുന്ന സംരംഭത്തിന് മധ്യപ്രദേശിലെ കോണ്‍ഗ്രസ് സര്‍ക്കാര്‍ പ്രത്യേക പദ്ധതി കൊണ്ടുവന്നിരുന്നു ഇതിനെതിരെയാണ്് ബിജെപി ഇപ്പോള്‍ രംഗത്തെത്തിയിരിക്കുന്നത്. കോഴിയും മുട്ടയും പാലും...
ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തിയതിനെത്തുടര്‍ന്ന് യു.എസ് വിപണിയില്‍ നിന്ന് 20 കോടി കോഴിമുട്ടകള്‍ തിരിച്ചെടുക്കുന്നു. സാല്‍മൊണല്ല എന്ന ബാക്ടീരിയയാണ് കോഴിമുട്ടയില്‍ വ്യാപിക്കുന്നത്. അമേരിക്കയിലാണ് പകര്‍ച്ചവ്യാധിയെത്തുടര്‍ന്ന് കോഴിമുട്ടകള്‍ വിപണിയില്‍ നിന്ന് പിന്‍വലിച്ചത്. ഇതുവരെ രോഗാണു ബാധിച്ച 22 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതായാണ്...
കൊച്ചി: ഉപഭോഗം വര്‍ധിക്കുകയും ഉത്പാദനം കുറയുകയും ചെയ്തതിനെ തുടര്‍ന്ന് കോഴിമുട്ട വിലയില്‍ രാജ്യമൊട്ടാകെ വന്‍ വില വര്‍ധനവ്. ഒരു കോഴിമുട്ടക്ക് വില ഏഴു രൂപക്കടുത്തെത്തിയതോടെ മുട്ട വില സര്‍വകാല റെക്കോഡായി. മൂന്നാഴ്ച്ച മുമ്പ് നാലു രൂപ...