ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുടെ ഇടപെടലിനെ തുടര്‍ന്ന് ഉത്തര്‍പ്രദേശില്‍ നിയസഭാതിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്-എസ്.പി സഖ്യത്തിന് തീരുമാനമായി. സീറ്റു വിഭജനവുമായുണ്ടായ തര്‍ക്കത്തില്‍ സോണിയ ഗാന്ധി ഇടപെട്ടതോടെയാണ് സഖ്യത്തിന് തീരുമാനമായത്. നേരത്തെ സഖ്യത്തിന് ധാരണയായിരുന്നെങ്കിലും സീറ്റുവിഭജനത്തില്‍ തര്‍ക്കം ഉടലെടുക്കുകയായിരുന്നു....
ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശില്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്-എസ്പി സഖ്യമായി. ഒന്നിച്ചുമല്സരിക്കുമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദ് പറഞ്ഞു. 100സീറ്റുകളാണ് കോണ്‍ഗ്രസ് ആവശ്യപ്പെട്ടിട്ടുള്ളത്. എന്നാല്‍ 90സീറ്റുകള്‍ കിട്ടിയേക്കുമെന്നാണ് സൂചന. കോണ്‍ഗ്രസ്, ജെഡിയു, തൃണമൂല്‍, അജിത് സിങ്ങിന്റെ...
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഫോട്ടോ പതിച്ച പരസ്യങ്ങള്‍ നിരോധിച്ചുകൊണ്ട് തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഉത്തരവ്. പ്രധാനമന്ത്രിയുടേയോ തിരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുടേയോ ചിത്രങ്ങളുള്‍പ്പെടെയുള്ള പരസ്യങ്ങള്‍ക്കാണ് തിരഞ്ഞെടുപ്പ് കമ്മീഷന് നിരോധനം ഏര്‍പ്പെടുത്തിയിട്ടുള്ളത്. അഞ്ചു സംസ്ഥാനങ്ങളില്‍ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് കമ്മീഷന്റെ...