ലഖ്നൗ: നിയമസഭാ തെരഞ്ഞെടുപ്പില്‍ ദയനീയമായി പരാജയപ്പെട്ടെങ്കിലും കോണ്‍ഗ്രസുമായുള്ള സഖ്യം തുടരുമെന്ന് സമാജ്വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ്. യു.പി മുഖ്യമന്ത്രി എന്ന നിലക്ക് തോല്‍വിയുടെ ഉത്തരവാദിത്തം ഏറ്റെടുക്കുന്നു. വോട്ടിങ് യന്ത്രത്തില്‍ കൃത്രിമം നടന്നുവെന്ന മായാവതിയുടെ ആരോപണത്തില്‍...
ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയുടെ അസാധാരണമായ തെരഞ്ഞെടുപ്പ് വിജയത്തിന്റെ ഫലം പുറത്തുവന്ന ഉടന്‍ തന്നെ ബി.എസ്.പി നേതാവ് മായാവതി ഉന്നയിച്ച സംശയം കേവലം രാഷ്ട്രീയ ആരോപണമായിരുന്നില്ലെന്ന സംശയം ബലപ്പെടുന്നു. വോട്ടിങ് യന്ത്രത്തില്‍ ബി.ജെ.പി കൃത്രിമം നടത്തി എന്നാണ്...
ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പ് ഫലങ്ങളുടെ ലൈവ് അപ്ഡേറ്റുകള് ഈ പേജിലൂടെ അറിയാം. 11.07 am ഉത്തര്‍പ്രദേശില്‍ ബിജെപിക്ക് വ്യക്തമായ ലീഡ്. 403 സീറ്റുകളില്‍ 304 സീറ്റുകളില്‍ ബിജെപിക്ക് മേല്‍കൈ. എസ്പി-കോണ്‍ഗ്രസ് സഖ്യം 71 സീറ്റുകളില്‍ മുന്നേറുന്നു. ബിഎസ്പിക്ക്...
ഉത്തരാഖണ്ഡ് തെരഞ്ഞെടുപ്പ് ഫലങ്ങളുടെ ലൈവ് അപ്ഡേറ്റ്സ് ഈ പേജിലൂടെ അറിയാം 10.35 am ഉത്തരാഖണ്ഡില്‍ ബിജെപിക്ക് 51 സീറ്റുകളുടെ ലീഡ്. കോണ്‍ഗ്രസിന് 15 സീറ്റുകളില്‍ മേല്‍കൈ. മറ്റുള്ളവര്‍ക്ക് നാല്. 8.59 am ഉത്തരാഖണ്ഡില്‍ 70 സീറ്റുകളില്‍...
10.40 am പഞ്ചാബില്‍ കോണ്‍ഗ്രസ് വ്യക്തമായ ഭൂരിപക്ഷത്തോടെ അധികാരത്തിലേക്ക്. 65 സീറ്റുകളില്‍ കോണ്‍ഗ്രസിന് മേല്‍കൈ. ബിജെപി 27 സീറ്റുകളില്‍ മുന്നേറ്റം കാഴ്ചവെക്കുമ്പോള്‍ ആംആദ്മിക്ക് 25 സീറ്റുകളിലാണ് മേല്‍കൈ. 10.04 am പഞ്ചാബ് കോണ്‍ഗ്രസിനൊപ്പമെന്നാണ് ഫലസൂചനകള്‍...
മലപ്പുറം: ഏപ്രില്‍ 12ന് ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ മലപ്പുറം വീണ്ടും തെരഞ്ഞെടുപ്പ് ചൂടിലേക്ക്. മുന്‍ എം.പി ഇ. അഹമ്മദിന്റെ നിര്യാണത്തെ തുടര്‍ന്നാണ് ഹരിത കോട്ടയായ മലപ്പുറം മണ്ഡലത്തില്‍ ഉപതെരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്. അഹമ്മദ് സാഹിബ് തുടങ്ങിവെച്ച വികസന പ്രവര്‍ത്തനങ്ങളുടെ...
ന്യൂഡല്‍ഹി: അഞ്ചു സംസ്ഥാനങ്ങളിലേക്ക് നടന്ന നിയമസഭാ തെരഞ്ഞെടുപ്പിന്റെ എക്സിറ്റ് പോള്‍ ഫലങ്ങള്‍ പുറത്തുവന്നു. പഞ്ചാബില്‍ കോണ്‍ഗ്രസിന് മുന്‍തൂക്കം നേടാനാകുമെന്നാണ് എക്സിറ്റ് പോള്‍ ഫലങ്ങള്‍ ചൂണ്ടിക്കാട്ടുന്നത്. പഞ്ചാബിലെ 117 സീറ്റുകളില്‍ കോണ്‍ഗ്രസിന് 62 മുതല്‍ 71 സീറ്റു...