Culture7 years ago
വോട്ടിങ് മെഷീനിലെ കൃത്രിമം തെളിയിക്കല്‍: ഭരണഘടനാ വിരുദ്ധമെന്ന് ഉത്തരാഖണ്ഡ് ഹൈക്കോടതി
ന്യൂഡല്‍ഹി: വോട്ടിങ് മെഷീനിലെ കൃത്രിമം തെളിയിക്കുന്നതിന് രാഷ്ട്രീയ പാര്‍ട്ടികളെ പങ്കെടുപ്പിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന് നടത്തുന്ന പരിപാടി ഭരണഘടനാ വിരുദ്ധമാണെന്ന് ഉത്തരാഖണ്ഡ് ഹൈക്കോടതി. ഇ.വി.എം ഹാക്കത്തോണ്‍ എന്ന പേരില്‍ ഇന്ന് കാലത്ത് 10 മണി മുതല്‍ രാഷ്ട്രീയ...