പുതിയ യാത്രാ നിബന്ധന അനുസരിച്ച് മറ്റ് എമിറേറ്റുകളിലെ താമസ വിസയുള്ളവരാണെങ്കിലും ദുബായ് വിമാനത്താവളത്തിലെത്തുന്നവര്‍ക്ക് മുന്‍കൂര്‍ അനുമതി നിര്‍ബന്ധമാണെന്ന് ദുബായ് വിമാനത്താവള വക്താവ്
ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി ആന്റ് സിറ്റിസണ്‍ഷിപ്പിന്റെ മുന്‍കൂര്‍ അനുമതിയോടെ മാത്രമേ മറ്റു എമിറേറ്റുകളിലെ താമസ വിസക്കാര്‍ക്ക് ദുബായിയില്‍ പ്രവേശിക്കാന്‍ സാധിക്കൂ
ദോഹ: മിഡിലീസ്റ്റിലെ മൂല്യമുള്ള ബ്രാന്‍ഡുകളുടെ പട്ടികയില്‍ ഖത്തര്‍ നാഷനല്‍ ബാങ്ക്(ക്യുഎന്‍ബി), ഖത്തര്‍ എയര്‍വെയ്സ് ഉള്‍പ്പടെ എട്ട് ഖത്തരി കമ്പനികള്‍ ഇടം നേടി. അഞ്ചു ബ്രാന്‍ഡുകളും ബാങ്കിങ് മേഖലയില്‍നിന്നുള്ളതാണ്. ബ്രിട്ടീഷ് മാര്‍ക്കറ്റിങ് കമ്പനിയായ ബ്രാന്‍ഡ് ഫിനാന്‍സ് തയ്യാറാക്കിയ...
ദുബൈ: യു.എ.ഇ ആസ്ഥാനമായുള്ള പ്രമുഖ വിമാനക്കമ്പനികളായ എമിറേറ്റ്സും ഇത്തിഹാദും ഖത്തറിലേക്കുള്ള സര്‍വീസ് നിര്‍ത്തിവെക്കുന്നു. നാളെ (ചൊവ്വാഴ്ച) മുതല്‍ അനിശ്ചിത കാലത്തേക്കായിരിക്കും സര്‍വീസ് മുടക്കം. ഖത്തറുമായുള്ള നയതന്ത്ര ബന്ധം യു.എ.ഇ അടക്കമുള്ള അറബ് രാജ്യങ്ങള്‍ വിച്ഛേദിച്ചതിനു പിന്നാലെയാണിത്....