ന്യുയോര്‍ക്ക് സിറ്റി: അമേരിക്കക്കൊപ്പം ഭീകരതവിരുദ്ധ പോരാട്ടത്തില്‍ അണിചേരാന്‍ പാക്കിസ്ഥാന് തീരുമാനിച്ചത് വലിയ മണ്ടത്തരമായിപ്പോയെന്ന് പാക്ക് പ്രധാനമന്ത്രി ഇമ്രാന് ഖാന്. നടപ്പിലാക്കാന്‍ കഴിയാത്ത ഇത്തരമൊരു കാര്യം വാഗ്ദാനം ചെയ്യാന്‍ പാടില്ലായിരുന്നുവെന്നും ജനറല്‍ പര്‍വേസ് മുഷറഫിന്റെ തീരുമാനത്തെ വിമര്‍ശിച്ച്...
ഇസ്ലാമബാദ്: വൈദ്യുതി ബില്‍ അടക്കാത്തതിനാല്‍ ഓഫീസിലെ കണക്ഷന് കട്ട് ചെയ്യുമെന്ന് പാക് പ്രധാനമന്ത്രി ഇമ്രാന്ഖാന് നോട്ടീസ്. കോടിക്കണക്കിന് രൂപയുടെ കുടിശ്ശിക വരുത്തിയതോടെയാണ് സെക്രട്ടേറിയറ്റിലേക്കുള്ള വൈദ്യുത വിതരണം നിലക്കുന്നത്. ഇസ്ലാമബാദ് ഇലക്ട്രിസിറ്റി സപ്ലൈ കമ്പനിയാണ് ഓഗസ്റ്റ് 28...
ബിഷ്കെക്ക്: ഷാങ്ഹായി ഉച്ചകോടിയില്‍ പാക്കിസ്താനെതിരെ വിമര്‍ശനവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. ഭീകരവാദത്തിന് സഹായം നല്കുന്ന രാജ്യങ്ങളെ ഒറ്റപ്പെടുത്തണമെന്ന് മോദി പറഞ്ഞു. ഭീകരവാദ മുക്ത സമൂഹത്തിന് രാജ്യാന്തര സംഘടനകള്‍ ശ്രമിക്കണമെന്നും ഭീകരവാദത്തിനെതിരെ രാജ്യാന്തര സമ്മേളനം വിളിക്കണമെന്നും മോദി പറഞ്ഞു....
ബിഷ്ക്കെക്ക്: ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി ചര്‍ച്ചക്കു തയ്യാറാണെന്ന് അറിയിച്ച് വീണ്ടും പാക് പ്രധാനമന്ത്രി ഇമ്രാന് ഖാന്. മോദിയുമായി ചര്‍ച്ചക്കു തയ്യാറെന്ന് ഇമ്രാന് ഖാന് പറഞ്ഞു. ഷാങ്ഹായ് ഉച്ചകോടിക്കിടെയാണ് പാക് പ്രധാനമന്ത്രിയുടെ പരാമര്‍ശം. രാജ്യാന്തര മധ്യസ്ഥതക്ക് പാകിസ്ഥാന്...
ന്യൂഡല്‍ഹി: പാക് തെരഞ്ഞെടുപ്പില്‍ ഏറ്റവും വലിയ ഒറ്റകക്ഷിയായ തെഹരിക് ഇ ഇന്‍സാഫ് നേതാവ് ഇമ്രാന്‍ഖാനെതിരെ വിമര്‍ശനവുമായി കേന്ദ്രമന്ത്രി ആര്.കെ സിങ് രംഗത്ത്. ഇമ്രാന് ഖാന് പാക് സൈന്യത്തിന്റെ പിണിയാളായാണ് പ്രവര്‍ത്തിച്ചതെന്ന് സിങ് പറഞ്ഞു. എന്‍.ഐ.എക്ക് നല്കിയ...