കേന്ദ്രസര്‍ക്കാറിനെ വിമര്‍ശിച്ച ബോളിവുഡ് താരങ്ങളുടെ വീടുകളില്‍ കഴിഞ്ഞ ദിവസം റെയ്ഡ് നടന്നിരുന്നു.
ഹോട്ടല്‍ ബിസിനസ് മറയാക്കി ലഹരി ഇടപാടിലൂടെയാണ് ബിനീഷ് കോടിയേരി കള്ളപ്പണം വെളുപ്പിച്ചത്
മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സിഎം രവീന്ദ്രന് ചോദ്യം ചെയ്യലിനോട് സഹകരിക്കുന്നില്ലെന്ന് എന്ഫോഴഅസ്മെന്റ് ഡയറക്ടറേറ്റ്
രണ്ടു ദിവസങ്ങളിലായി 27 മണിക്കൂര്‍ ചോദ്യം ചെയ്തു. നിര്‍ണായക വിവരങ്ങളാണ് ചോദ്യം ചെയ്യലില്‍ ലഭിച്ചതെന്നാണ് വിവരം
പാര്‍ട്ടിയുടെ ദേശീയ ചെയര്മാന് ഒഎംഎ സലാമിന്റെ വീട്ടിലും ദേശീയ സെക്രട്ടറി നാസറുദ്ദീന്‍ എളമരത്തിന്റെ വീട്ടിലുമാണ് പരിശോധന
രണ്ടുവര്‍ഷത്തേക്കാണ് ഇഡി ഡയറക്ടറുടെ കാലാവധി. ഇതു പ്രകാരം സഞ്ജയ് കുമാറിന്റെ കാലാവധി അടുത്തയാഴ്ച തീരാനിരിക്കെയാണ് പുതിയ തീരുമാനം
ബിനീഷിന് നിക്ഷേപമുണ്ടെന്നു കരുതുന്ന കാര്‍ പാലസിലും അന്വേഷണം നടത്തുന്നുണ്ട്
കോടിയേരി ബാലകൃഷ്ണനും കുടുംബവും അടക്കം താമസിക്കുന്ന തിരുവനന്തപുരം മരുതംകുഴിയിലെ വീട്ടിലാണ് പരിശോധന
തിരുവനന്തപുരത്തെ ജയിലില്‍ എത്തിയാണ് ഇഡി ഇരുവരെയും ചോദ്യം ചെയ്യുക. കൊഫപോസ തടവുകാരായ ഇരുവരും തിരുവനന്തപുരത്തെ ജയിലിലാണ്
ലോക്കറില്‍ സൂക്ഷിച്ച കള്ളപ്പണത്തെക്കുറിച്ച് അറിയാനാണ് ചോദ്യം ചെയ്യല്‍