വിവിധ ജില്ലകളിലെ അഞ്ച് കോളേജുകളിലാണ് മൊബൈല്‍ ഉപയോഗിച്ച് തട്ടിപ്പ് നടത്തിയത്.
ന്യൂഡല്‍ഹി: രാജ്യത്ത് 2020നുശേഷം പുതിയ എന്‍ജിനിയറിങ് കോളജുകള്‍ അനുവദിക്കരുതെന്ന് ശിപാര്‍ശ. എല്ലാ വര്‍ഷവും പകുതിയിലേറെ എന്‍ജിനിയറിങ് സീറ്റുകളില്‍ വിദ്യാര്‍ഥികളില്ലാതെ വരുന്നതിനാലാണ് ഈ ശിപാര്‍ശ. കോളജുകളില്‍ സീറ്റ് വര്‍ധിപ്പിക്കുന്നത് പുനഃപരിശോധിക്കണമെന്നും ശിപാര്‍ശയിലുണ്ട്. ഐഐടി ഹൈദരാബാദ് ചെയര്മാന് ബി...
കൊച്ചി: മെഡിസിന്, എഞ്ചിനീയറിംഗ് തുടങ്ങിയ പ്രൊഫഷണല്‍ കോഴ്സുകള്‍ക്ക് പഠിക്കുന്ന അര്‍ഹരായ മുസ്ലിം വിദ്യാര്‍ത്ഥി വിദ്യാര്‍ത്ഥിനികളില്‍ നിന്നും കേരള സ്റ്റേറ്റ് വഖ്ഫ് ബോര്‍ഡ് നല്കുന്ന പലിശരഹിത ലോണ്‍ സ്കോളര്‍ഷിപ്പിന് അപേക്ഷകള്‍ ക്ഷണിച്ചു. 2018 – 19 അധ്യയന...
കൊച്ചി: സംസ്ഥാനത്ത് എഞ്ചിനീയറിംഗ് വിദ്യാഭ്യാസത്തിന് ഗുണനിലവാരമില്ലെന്ന് ചൂണ്ടിക്കാട്ടി ഇ. ശ്രീധരന് ഹൈക്കോടതിയെ സമീപിച്ചു. പാഠ്യപദ്ധതി നിലവാരമില്ലാത്തതാണെന്നും പഠനം കഴിഞ്ഞിറങ്ങുന്നവര്‍ മല്‍സര ക്ഷമതയുള്ളവരല്ലെന്നും ബഹു ഭൂരിപക്ഷവും തൊഴില്‍ രഹിതരാണെന്നും ഹര്‍ജിയില്‍ പറയുന്നു. കേസില്‍ കോടതി സംസ്ഥാന സര്‍ക്കാരിന്റെയും...
തിരുവനന്തപുരം: എഞ്ചിനീയറിങ് പ്രവേശന പരീക്ഷയുടെ റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചു. തിരൂര്‍ സ്വദേശി ഷാഫില്‍ മഹീനാണ് ഒന്നാം റാങ്ക്. ആദ്യ പത്തു റാങ്കും ആണ്‍കുട്ടികള്‍ സ്വന്തമാക്കി. കോട്ടയം സ്വദേശികളായ വേദാന്ത് പ്രകാശ് ഷേണായി രണ്ടാം റാങ്കും അഭിലാഷ്...