Culture6 years ago
ഇരിട്ടി യാക്കൂബ് വധക്കേസ്: വല്സന് തില്ലങ്കേരിയെ വെറുതെവിട്ടു; അഞ്ചുപേര്‍ കുറ്റക്കാര്‍
തലശ്ശേരി: ഇരിട്ടി സി.പി.എം പ്രവര്‍ത്തകനായ യാക്കൂബ് വധക്കേസില്‍ തലശ്ശേരി രണ്ടാംഅഡീഷ്ണല് കോടതി അഞ്ചുപേരെ കുറ്റക്കാരായി കണ്ടെത്തി. ഒന്നുമുതല്‍ അഞ്ചുവരെയുള്ള പ്രതികള്‍ കുറ്റക്കാരാണെന്ന് കോടതി പറഞ്ഞു. കേസില്‍ വല്സന് തില്ലങ്കേരിയെ കോടതി വെറുതെ വിട്ടു. ശങ്കരന്, മനോജ്,...