പോളിംഗ് സ്റ്റേഷനുകളിലെ വോട്ടെടുപ്പ് 2020 ഡിസംബര്‍ 18 (വെള്ളി) രാവിലെ 7.00 മണി മുതല്‍ വൈകുന്നേരം 6.00 മണി വരെ ആദ്യ വോട്ടെടുപ്പ് എന്നതുപോലെ നടത്താന്‍ തീരുമാനിച്ചു
മധ്യപ്രദേശില്‍ ജനങ്ങള്‍ കോണ്‍ഗ്രസിനൊപ്പമായിരുന്നു ബിഹാറില്‍ തേജസ്വിയാദവിനൊപ്പവും. ഈ പശ്ചാത്തലത്തില്‍ തെരഞ്ഞെടുപ്പുകള്‍ ബാലറ്റിലൂടെ മാത്രം നടത്തണം -സാജന് സിങ് വര്‍മ
കെ.എം ഷാജി ഇ വി എമ്മിന്റെ വിശ്വാസ്യതയെക്കുറിച്ച് പ്രതിപക്ഷ രാഷ്ട്രീയ കക്ഷികളും നിഷ്പക്ഷരായ ടെക്നോ ക്രാറ്റുകളും മീഡിയകളുമൊക്കെ സംശയങ്ങള്‍ പങ്ക് വെക്കുന്ന സാഹചര്യമാണിത്. അപ്പോഴും അങ്ങനെ ഒരു സാധ്യത ഉണ്ടാവില്ല, സാദ്ധ്യതയില്ല എന്നൊക്കെ വാദിക്കുന്നത് നിരക്ഷരമായ...
ലോക്സഭാ തെരഞ്ഞെടുപ്പ് നടത്തിപ്പിൽ തെരഞ്ഞെടുപ്പ് കമ്മീഷന്റ പ്രകടനം കുറ്റമറ്റതായിരുന്നുവെന്ന് പുകഴ്ത്തിയ മുൻ രാഷ്ട്രപതി പ്രണബ് മുഖർജി, വോട്ടിങ് യന്ത്രങ്ങളുടെ സുരക്ഷ സംബന്ധിച്ച വാർത്തകൾ പുറത്തുവന്നപ്പോൾ നിലപാട് തിരുത്തി. ജനവിധിയിൽ കൃത്രിമത്വം നടക്കുന്നുവെന്ന റിപ്പോർട്ടുകളിൽ തനിക്ക് ആശങ്കയുണ്ടെന്നും...
മോദി ഭരണം തിരിച്ചുവരുമെന്ന് എക്സിറ്റ് പോളില്‍ ആത്മവിശ്വാസം നഷ്ടപെടരുത് എന്ന സന്ദേശവുമായി പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് ധൈര്യം പകര്‍ന്ന് പ്രിയങ്ക ഗാന്ധി. എതിരാളികള്‍ പരത്തുന്ന കിംവദന്തികളിലും എക്സിറ്റ് പോളുകളില്‍ തളരരുതെന്ന് പാര്‍ട്ടി പ്രവര്‍ത്തകരോട് ഐസിസി ജനറല്‍ സെക്രട്ടറി...
പതിനേഴാം ലോക്സഭയിലേക്കുള്ള ജനപ്രതിനിധികളെ തെരഞ്ഞെടുക്കാനുള്ള വോട്ടെടുപ്പിന് മെയ് 19ന് വൈകീട്ട് ആറുമണിക്ക് തിരശ്ശീല വീണതോടെ ഏപ്രില്‍ 11 മുതല്‍ ആറാഴ്ച നീണ്ടുനിന്ന തെരഞ്ഞെടുപ്പു പ്രക്രിയയുടെ പ്രധാനഭാഗത്തിന് അന്ത്യം കുറിച്ചിരിക്കുകയാണ്. ഇനിയത്തെ രണ്ടാംനാള്‍, മെയ് 23ന്, തമിഴ്നാട്ടിലെ...
ന്യൂഡല്‍ഹി: ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഇ.വി.എമ്മുകളെക്കുറിച്ച് വ്യാപകമായി പരാതി ഉയര്‍ന്ന സാഹചര്യത്തില്‍ 50 ശതമാനം വിവിപാറ്റ് സ്ലിപ്പുകള്‍ എണ്ണണ്ണം എന്നാവശ്യപ്പെട്ട് പ്രതിപക്ഷ പാര്‍ട്ടികള്‍ വീണ്ടും സുപ്രീംകോടതിയില്‍. നേരത്തെയുള്ള കോടതി വിധി പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് 21 പ്രതിപക്ഷ പാര്‍ട്ടികളാണ്...
കോഴിക്കോട്: വടകര ലോക്സഭാ മണ്ഡലത്തിലെ ഒരു ബൂത്തിൽ വോട്ടിങ് രാത്രി 11 മണി വരെ നടക്കും. കൊല്ലം പുളിയഞ്ചേരി എൽ.പി സ്കൂളിലാണ് അസാധാരണ നടപടി. മൂന്ന് വോട്ടിങ് യന്ത്രങ്ങൾ കേടായതിനെ തുടർന്നാണ് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറുടെ...
ന്യൂഡല്‍ഹി: തന്റെ ജീവനെക്കുറിച്ചോര്‍ത്ത് ഒരു ഭയവുമില്ലെന്ന് 2010-ലെ ഇ.വി.എം ഹാക്കിനു പിന്നില്‍ പ്രവര്‍ത്തിച്ച ഹൈദരാബാദ് സ്വദേശിയായ സാങ്കേതിക വിദഗ്ധന്‍ ഹരിപ്രസാദ്. രാജ്യത്തിനുവേണ്ടിയാണ് താന്‍ പ്രവര്‍ത്തിച്ചത്. അപ്പോള്‍ നമുക്കു ലഭിക്കുന്ന ധൈര്യം വളരെ വലുതാണെന്നും അദ്ദേഹം പറഞ്ഞു....
ന്യൂഡല്‍ഹി: ലോക്സഭാ തെരഞ്ഞെടുപ്പില്‍ വോട്ടിങ് മെഷീന് തിരിമറി നടന്നിട്ടുണ്ടെന്ന അമേരിക്കന്‍ ഹാക്കറുടെ വെളപ്പെടത്തലിനെ തുടര്‍ന്ന് വിവാദം മുറുകുന്നു. ഗുരുതരമായ ആരോപണങ്ങളില്‍ വിശദമായ അന്വേഷണം നടത്തണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. ലണ്ടനിലെ ചടങ്ങില്‍ മാധ്യമപ്രവര്‍ത്തകന്റെ ക്ഷണപ്രകാരമാണ് കപില്‍ സിബല്‍...