Culture7 years ago
എന്റെ പൂര്‍വികര്‍ കുരങ്ങന്മാരല്ല, പരിണാമ സിദ്ധന്തം ശാസ്ത്രീയമായി തെറ്റെന്ന് ബി.ജെ.പി മന്ത്രി
പരിണാമ സിദ്ധാന്തത്തെ തള്ളി വീണ്ടും കേന്ദ്ര മാനവ വിഭവശേഷി സഹമന്ത്രി സത്യപാല്‍ സിംഗ് രംഗത്ത്. ചാള്‍സ് ഡാര്‍വിന്റെ പരിണാമ സിദ്ധാന്തം ശാസ്ത്രീയമായി തെറ്റാണ്. എന്റെ പൂര്‍വികര്‍ കുരങ്ങന്മാരല്ലെന്നാണ് ഞാന്‍ വിശ്വസിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഏതാനും...