എട്ട് ഘട്ടങ്ങളിലായാണ് ജമ്മുകശ്മീര്‍ ഡിസ്ട്രിക്ട് ഡെവലപ്മെന്റ് കൗണ്‍സില്‍ തെരഞ്ഞെടുപ്പ് നടക്കുന്നത്. ഡിസംബര്‍ 22ന് വോട്ടെണ്ണും
ന്യൂഡല്‍ഹി: മാധ്യമപ്രവര്‍ത്തകരുടെ കൂട്ടായ്മയായ 101 റിപ്പോര്‍ട്ടേഴ്സിന്റെ എക്സിറ്റ് പോള്‍ ഫലം പുറത്തുവിട്ടു. എന്‍.ഡി.എക്ക് കേവല ഭൂരിപക്ഷമുണ്ടാകില്ലെന്നാണ് പ്രവചനം. എന്‍.ഡി.എക്ക് 253 സീറ്റ് ലഭിക്കുമെന്നും യു.പി.എക്ക് 152 സീറ്റും ലഭിക്കുമെന്നാണ് 101 റിപ്പോര്‍ട്ടേര്‍സ് സര്‍വേ ചൂണ്ടിക്കാണിക്കുന്നത്. മറ്റു...
നെഗറ്റീവ് വോട്ടുകള്‍ കോണ്‍ഗ്രസിന് ലഭിച്ചിട്ടുണ്ട് എന്ന് താന്‍ പറഞ്ഞിട്ടില്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി എസ് ശ്രീധരന് പിള്ള. ബി.ജെ.പി ജയിക്കില്ലെന്ന നെഗറ്റീവ് ചിന്ത കാരണം ലഭിക്കേണ്ട വോട്ടുകള്‍ യുഡിഎഫിന് പോയിരിക്കാം എന്നായിരുന്നു ശ്രീധരന് പിള്ളയുടെ...
ന്യൂഡല്‍ഹി: ലോക്സഭാ തെരഞ്ഞെടുപ്പിലെ പുറത്തുവന്ന എക്സിറ്റ് പോളുകള്‍ അംഗീകരിക്കാനാവില്ലെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ.സി വേണുഗോപാല്‍. ചില സംസ്ഥാനങ്ങളിലെ കണക്കുകളോട് യോജിക്കാനാവില്ലെന്നും എക്സിറ്റ് പോളുകളില്‍ സംശയമുണ്ടെന്നും വേണുഗോപാല്‍ പറഞ്ഞു. മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. എക്സിറ്റ് പോളുകളില്‍...
മോദി ഭരണം തിരിച്ചുവരുമെന്ന് എക്സിറ്റ് പോളില്‍ ആത്മവിശ്വാസം നഷ്ടപെടരുത് എന്ന സന്ദേശവുമായി പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് ധൈര്യം പകര്‍ന്ന് പ്രിയങ്ക ഗാന്ധി. എതിരാളികള്‍ പരത്തുന്ന കിംവദന്തികളിലും എക്സിറ്റ് പോളുകളില്‍ തളരരുതെന്ന് പാര്‍ട്ടി പ്രവര്‍ത്തകരോട് ഐസിസി ജനറല്‍ സെക്രട്ടറി...
പതിനേഴാം ലോക്സഭയിലേക്കുള്ള ജനപ്രതിനിധികളെ തെരഞ്ഞെടുക്കാനുള്ള വോട്ടെടുപ്പിന് മെയ് 19ന് വൈകീട്ട് ആറുമണിക്ക് തിരശ്ശീല വീണതോടെ ഏപ്രില്‍ 11 മുതല്‍ ആറാഴ്ച നീണ്ടുനിന്ന തെരഞ്ഞെടുപ്പു പ്രക്രിയയുടെ പ്രധാനഭാഗത്തിന് അന്ത്യം കുറിച്ചിരിക്കുകയാണ്. ഇനിയത്തെ രണ്ടാംനാള്‍, മെയ് 23ന്, തമിഴ്നാട്ടിലെ...
എക്സിറ്റ് പോള്‍ ഫലങ്ങള്‍ യഥാര്‍ത്ഥമല്ലെന്നും 1999 ന് ശേഷം നടത്തിയ എല്ലാ എക്സിറ്റ് പോളിലും അത് പ്രകടനമാണെന്നും ഇന്ത്യന്‍ വൈസ് പ്രസിഡന്റും മുതിര്‍ന്ന ബി.ജെ.പി നേതാവുമായ എം. വെങ്കയ്യ നായിഡു. ഗുണ്ടൂരില്‍ നടന്ന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു...
എക്സിറ്റ് പോളുകള്‍ ഊഹക്കച്ചവടം കൂടിയാണ്. ഇന്ത്യയിലെ ഗ്രാമങ്ങളിലെയും നഗരങ്ങളിലെയും കോടിക്കണക്കിന് കര്‍ഷകരുടെ, തൊഴിലാളികളുടെ, ദലിതരുടെ, ന്യൂനപക്ഷങ്ങളുടെ, പിന്നാക്ക വിഭാഗങ്ങളുടെ രാഷ്ട്രീയ താല്പര്യങ്ങള് പലപ്പോഴും പ്രതിഫലിക്കാത്തതു കൊണ്ടാണ് ഭൂരിപക്ഷം ഫലങ്ങളും തെറ്റിപ്പോകുന്നത്. സര്വ്വേക്കാര് അവരുടെ അടുത്തേക്ക് എത്താറില്ല....
അബ്ദുല്‍ റഷീദ് ‘എക്സിറ്റ്പോളുകള് നിരോധിക്കണം’ എന്നു തുടങ്ങി ‘ഇത് ബിജെപിക്കാര്‍ എഴുതി കൊടുത്ത കണക്കാണ്’ എന്നുവരെയുള്ള വിലാപങ്ങള്‍ എഫ്ബിയില്‍ കാണുന്നു. വിചിത്രമായ ഗൂഡാലോചനാ സിദ്ധാന്തങ്ങളും. മുന്‍പ് പറഞ്ഞത് ആവര്‍ത്തിക്കട്ടെ. നമ്മുടെ ആഗ്രഹമല്ല എക്സിറ്റ് പോളിലും സര്‍വേയിലും...
തിരുവനന്തപുരം: ബി.ജെ.പിക്ക് മുന്‍തൂക്കം നല്കുന്ന എക്സിറ്റ് പോള്‍ ഫലങ്ങളെ തള്ളി കോണ്‍ഗ്രസ് നേതാവ് ഡോ. ശശി തരൂര്‍. എക്സിറ്റ് പോള്‍ ഫലങ്ങളെല്ലം തെറ്റാണെന്ന് അദ്ദേഹം പറഞ്ഞു. ഇന്നലെ വൈകിട്ടോടെയാണ് മാധ്യമങ്ങളും ഏജന്‍സികളും ചേര്‍ന്ന് നടത്തിയ എക്സിറ്റ്...