വ്യാജവാര്‍ത്തകളാണ് ഡിജിറ്റല്‍ മേഖലയിലെ വെല്ലുവിളി. സത്യമേത് മിഥ്യയേത് എന്നൊന്നും മനസ്സിലാക്കാന്‍ വായനക്കാര്‍ക്ക് കഴിയുകയുമില്ല. വ്യാജവാര്‍ത്തകള്‍ സജീവമായതോടെയാണ് ഇവയ്ക്കെതിരെ ടെക് ഭീമന്മാര് ഒന്നിയ്ക്കുന്നത്. വ്യാജനെ കണ്ടെത്തുന്നതിനേക്കാള്‍ എളുപ്പമാണ് വിശ്വസനീയ വാര്‍ത്തകളെ കണ്ടെത്തുന്നത്. ഇതിനായി ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ വിശ്വസനീയമായ...
അശ്ലീലം പ്രചരിപ്പിക്കുന്നത് തടയാനായി ഫെയ്സ്ബുക്ക് പുതിയ പദ്ധതി തയ്യാറാക്കുന്നു. ഇതിനായി പ്രത്യേക വിദഗ്ധ സമിതിയെയാരിക്കും നിയമിക്കുക. ഇവര്‍ ചിത്രങ്ങള്‍ പരിശോധിച്ച് വേര്‍തിരിക്കുന്ന ചുമതലയായിരിക്കും നിര്‍വഹിക്കുക. പ്രതികാരത്തോടെ അശ്ലീല ചിത്രങ്ങള്‍ പ്രചരിപ്പിക്കുന്നതിന് തടയിടുന്നതിനുള്ള പദ്ധതി ആസ്ട്രേലിയ അടക്കമുള്ള...
ന്യൂയോര്‍ക്ക്: ഫെയ്സ്ബുക്കിന്റെ പുതിയ പരീക്ഷണ രീതി കേട്ട് ഞെട്ടിയിരിക്കുകയാണ് ഉപയോക്താക്കള്‍. ഇന്റര്‍നെറ്റ് സൈറ്റുകളില്‍ അപകടകരമായ രീതിയില്‍ അധികരിക്കുന്ന അശ്ലീല ഫോട്ടോകളുടെ പ്രചരണത്തിനെതിരെ ഫെയ്സ്ബുക്ക് എടുക്കാനൊരുങ്ങുന്ന നടപടിയാണ് ഉപയോക്താക്കളെ അത്ഭുതപ്പെടുത്തിയിരിക്കുന്നത്. മുന്‍ ബന്ധങ്ങളിലെ സൗകാര്യ ഫോട്ടോകള്‍ പ്രതികാരത്തിന്റെ...
സമൂഹമാധ്യമങ്ങളില്‍ പുത്തന്‍ വിപ്ലവത്തിന് തുടക്കമിട്ട ഫേസ്ബുക്ക് ചുരുങ്ങിയ കാലം കൊണ്ടാണ് ജനപ്രീതി ആര്‍ജ്ജിച്ചത്. 2004ല്‍ ആരംഭിച്ച ഫേസ്ബുക്കില്‍ നിലവില്‍ 120 കോടി ആളുകള്‍ക്ക് അക്കൗണ്ടുണ്ട്. ഇതില്‍ ഭൂരിഭാഗവും വ്യാജന്മാരാണെന്നാണ് ഫേസ്ബുക്ക് അധികൃതര്‍ പറയുന്നത്. നിലവില്‍ 270...
ഗെയില്‍ വിരുദ്ധ പ്രക്ഷോഭത്തിലെ വികസന വിരുദ്ധതയും പ്രാകൃത ഗോത്ര മനസ്സും തീവ്ര വാദ സാന്നിധ്യവും ഒരു പാട് കേട്ട് കഴിഞ്ഞു ,ഏറ്റവും അവസാനം പള്ളിയില്‍ ജുമാ നിസ്കാരത്തിനു ശേഷം കലാപത്തിന് ആളെ കൂട്ടുമെന്ന ബാലുശ്ശേരി ഏരിയാ...
ഇന്ത്യന്‍ രാഷ്ട്രീയ ചരിത്രത്തേയും ജനധിപത്യത്തെയും കുറിച്ച് രഞ്ജിത്ത് മാമ്പിള്ളി എഴുതിയ ഫെയ്സ്ബുക് പോസ്റ്റ് ചര്‍ച്ചയാവുന്നു. രാജ്യം പട്ടാള ഭരണത്തിലേക്ക് വീഴുന്നതിലെ ഭീകരതയും രാജ്യത്തിന്റെ പ്രഥമ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്രു കണ്ട ദീര്‍ഘ വിക്ഷണവും വ്യക്തമാക്കുന്ന പോസ്റ്റ്...
തിരുവനന്തപുരം: നരേന്ദ്രമോദി സര്‍ക്കാര്‍ വന്നശേഷം കേരളത്തിന് 1,34,848 കോടി രൂപ ധനകാര്യ കമ്മീഷന് വിഹിതമായി അനുവദിച്ചുവെന്ന അമിത് ഷായുടെ അവകാശവാദങ്ങള്‍ പൂര്‍ണമായും തെറ്റാണെന്ന് ധനമന്ത്രി തോമസ് ഐസക്. 2015 മുതല്‍ കേരളത്തിന് അനുവദിച്ച തുക അക്കമിട്ടു...
ചലച്ചിത്ര നടന് അലന്‍സിയറിനെതിരെ സംഘ് പരിവാര്‍ അനുകൂല ഗ്രൂപ്പുകളില്‍ വിദ്വേഷ പ്രചരണം. സംഘ് പരിവാര്‍ ഭീകരതക്കെതിരെ ഒന്നിലധികം തവണ പരസ്യമായി രംഗത്തു വന്ന അലന്‍സിയറെ വധിക്കുക, കണ്ണ് അടിച്ചു പൊട്ടിക്കുക തുടങ്ങിയ പ്രതികരണങ്ങളാണ് സംഘ് പരിവാര്‍...
മുംബൈ: ഫേസ്ബുക്ക് ഇന്ത്യയുടെ മാനേജിങ്ങ് ഡായറക്ടര്‍ ഉമാങ് ബേദിയെ നീക്കം ചെയ്തു. പകരം സന്ദീപ് ഭൂഷണെ മാനേജിങ് ഡയറക്ടറായി നിയമിച്ചു. സോഷ്യല്‍ മീഡിയ വക്താക്കളാണ് ഇക്കാര്യം അറിയിച്ചത്. ‘ഈ വര്‍ഷം ബേദി ഫേസ്ബുക്കിന്റെ തലപ്പത്തു നിന്നു...
ബി.ജെ.പി സംസ്ഥാന സെക്രട്ടറി ശോഭാ സുരേന്ദ്രന്റെ വിവാദ പ്രസംഗത്തിന് ശക്തമായ മറുപടിയുമായി എഴുത്തുകാരി എസ് ശാരദക്കുട്ടി. സി.പി.എം സംസ്ഥാന ജനറല്‍ സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെ അധിക്ഷേപിച്ച് ശോഭാസുരേന്ദ്രന് കോട്ടയത്ത് നടത്തിയ പ്രസംഗത്തോട് പ്രതികരിക്കുകയായിരുന്നു അവര്‍. ശോഭാസുരേന്ദ്രന്റെ...