നിയമങ്ങള്‍ പിന്‍വലിക്കണം എന്നാവശ്യപ്പെട്ടുള്ള പ്ലക്കാര്‍ഡുകളും യോഗ വേദിയില്‍ കര്‍ഷകര്‍ ഉയര്‍ത്തി.
നിയമസഭ ചേരാന്‍ അനുമതി നിഷേധിച്ച ഗവര്‍ണര്‍ക്കെതിരെ ശക്തമായ പരാമര്‍ശം പ്രമേയത്തില്‍ ഉണ്ടാവണമെന്നും അദ്ദേഹം സര്‍ക്കാറിനോട് ആവശ്യപ്പെട്ടു.
പ്രധാനമന്ത്രിയുടെ ഈ വര്‍ഷത്തെ അവസാന മന് കീ ബാത്ത് നടക്കുന്ന ഞായറാഴ്ച പാത്രംകൊട്ടി പ്രതിഷേധിക്കാനാണ് കര്‍ഷകസംഘടനകളുടെ തീരുമാനം.
കാങിന്റെ രാജിയെക്കുറിച്ച് അറിയില്ലെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് അശ്വനി ശർമ പ്രതികരിച്ചു.
കാര്‍ഷിക മേഖലയില്‍ സര്‍ക്കാര്‍ ഈയിടെ പാസാക്കിയ നിയമത്തിനിതെരെ പ്രതിഷേധം നടത്തുന്ന കര്‍ഷര്‍ക്കെതിരെയായിരുന്നു കങ്കണയുടെ ട്വീറ്റ്.
കേന്ദ്രസര്‍ക്കാര്‍ പാസാക്കിയ കാര്‍ഷിക ബില്ലുകള്‍ക്കെതിരെയാണ് രാഹുല്‍ ഗാന്ധി ട്രാക്ടര്‍ റാലി സംഘടിപ്പിച്ചിരിക്കുന്നത്.
കഴിഞ്ഞ ദിവസം ഹത്രാസിലേക്കുള്ള യാത്രയ്ക്കിടെ രാഹുലിനെയും പ്രിയങ്കയെയും യുപി പൊലീസ് അറസ്റ്റു ചെയ്തത് വലിയ വിവാദങ്ങള്‍ക്ക് വഴിവച്ചിരുന്നു
പ്രതിപക്ഷത്തിന്റെ സാന്നിധ്യമില്ലാത്ത സാഹചര്യത്തിലാണ് ഇത്രയും ബില്ലുകള്‍ മോദി സര്‍ക്കാര്‍ തിടുക്കത്തില്‍ പാസാക്കിയെടുത്തത്.
ന്യൂഡല്‍ഹി: കാര്‍ഷിക ബില്ലിനെതിരായ കര്‍ഷക രോഷത്തെ തണുപ്പിക്കാന്‍ വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ സഹായത്തോടെ ബിജെപി നടത്തിയ നാടകം പൊളിയുന്നു. ബില്ലിനെ അനുകൂലിക്കുന്നവരെന്ന പേരില്‍ എഎന്‍ഐ പുറത്തുവിട്ട ചിത്രങ്ങളിലുള്ളവര്‍ കര്‍ഷകരല്ലെന്ന തെളിവുകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. കാണ്‍പൂരില്‍ നിന്നുള്ള...
അണ്ണാ ഡിഎംകെ, ടിആര്‍എസ്, ബിജെഡി തുടങ്ങിയ കക്ഷികള്‍ ബില്ലിനെ ഉപരിസഭയില്‍ എതിര്‍ത്തത് ബിജെപിയില്‍ ഞെട്ടലുണ്ടാക്കി