Views7 years ago
ഫാസിസത്തിനെതിരെ രാജ്യം ഉണര്‍ന്നു കഴിഞ്ഞു
പി.കെ കുഞ്ഞാലിക്കുട്ടി ബി ജെ പി ഭയന്നു തുടങ്ങിയിരിക്കുന്നു. ജനാധിപത്യം അതിന്റെ ചങ്ങല കെട്ടുകള്‍ പൊട്ടിച്ചെറിഞ്ഞ് ഇന്ത്യാ രാജ്യത്ത് വീണ്ടും ശക്തി പ്രാപിക്കുകയാണ്. ഇരുട്ട് കൊണ്ട് ഓട്ടയടച്ച് ഒരു ജനതയെ എന്നും അന്ധകാരത്തിലാഴ്ത്താന്‍ ഒരു ശക്തിക്കും...