പനജി: ഗോവ രാജ്യാന്തര ചലച്ചിത്രമേളയില്‍ മികച്ച നടനുള്ള രജതചകോരം ചെമ്പന്‍ വിനോദിന്. ഇമയൗ എന്ന സിനിമയിലെ പ്രകടനത്തിനാണു പുരസ്കാരം. മികച്ച സംവിധായകനായി ഇതേ സിനിമയുടെ സംവിധായകന് ലിജോ ജോസ് പെല്ലിശേരിയെയും തിരഞ്ഞെടുത്തു. ആദ്യമായാണു മലയാളികള്‍ക്ക്...
റിയാദ്: ദശാബ്ദങ്ങള്‍ക്കുശേഷം സഊദി അറേബ്യയില്‍ ആദ്യമായി സിനിമാ തിയേറ്ററുകള്‍ തുറക്കുന്നു. ആദ്യ തിയേറ്റര്‍ ഏപ്രില്‍ 18ന് പ്രവര്‍ത്തനം ആരംഭിക്കും. ബ്ലാക്ക് പാന്തര്‍ ആണ് ഉദ്ഘാടനത്തിന് പ്രദര്‍ശിപ്പിക്കുന്ന സിനിമ. അമേരിക്കന്‍ കമ്പനിയായ എഎംസി എന്റര്‍ടൈന്‍മെന്റ് ഹോള്‍ഡിങ്സുമായി സഹകരിച്ച്...
തിരുവനന്തപുരം: അര്‍ഹതക്കുള്ള അംഗീകാരമാണ് ഇന്ദ്രന്‍സിനെ തേടിയത്തിയത്. 20 വര്‍ഷത്തിലേറെ നീളുന്ന അഭിനയ ജീവിതത്തിനിടയില്‍ ആദ്യത്തെ പുരസ്കാരം. അതുകൊണ്ടുതന്നെയാണ് അവാര്‍ഡ് വിവരം അറിഞ്ഞയുടന്‍ ‘അവാര്‍ഡിനായി താന്‍ ഒരുപാട് കൊതിച്ചിരുന്നുവെന്ന്’ ഇന്ദ്രന്‍സ് പ്രതകരിച്ചത്. വി.സി.അഭിലാഷ് സംവിധാനം ചെയ്ത ആളൊരുക്കം...
ദോഹ: ദോഹ ഫിലിം ഇന്‍സ്റ്റിറ്റിയൂട്ടി(ഡി.എഫ്.ഐ)ന്റെ സഹായത്തോടെ വിവിധ രാജ്യങ്ങളില്‍ നിര്‍മിച്ച ആറു സിനിമകള്‍ 68-ാമത് ബെര്‍ലിന്‍ രാജ്യാന്തര ചലച്ചിത്രോത്സവത്തില്‍ പ്രദര്‍ശിപ്പിക്കും. ഫെബ്രുവരി 15 മുതല്‍ 25 വരെയാണ് മേള നടക്കുന്നത്. ഖത്തര്‍ പിന്തുണയോടെ നിര്‍മിച്ച ചിത്രങ്ങളുടെ...
പനാജി: കേരള ഹൈക്കോടതിയുടെ വിധി പ്രകാരം ഗോവയിലെ അന്താരാഷ്ട്ര ചലചിത്രോത്സവത്തില്‍ സനല്‍കുമാര്‍ ശശിധരന്റെ മലയാള ചിത്രം എസ്.ദുര്‍ഗ തിങ്കളാഴ്ച വൈകുന്നേരം പ്രദര്‍ശിപ്പിക്കും. ഇന്ത്യന്‍ പനോരമ വിഭാഗത്തില്‍ വൈകിട്ട് ആറിനാണ് പ്രദര്‍ശനമെന്ന് ജൂറി അംഗം വെളിപ്പെടുത്തി. ഹൈക്കോടതി...