വാഷിങ്ടണ്‍: അമേരിക്ക വീണ്ടും സാമ്പത്തിക അടിയന്തരാവസ്ഥയിലേക്ക് നീങ്ങുമെന്ന് സൂചന. അടുത്ത നാല് മണിക്കൂറിനകം പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് സാമ്പത്തിക അടിയന്തരാവസ്ഥ പ്രഖ്യാപിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ട്. മെക്സിക്കന്‍ മതിലിന്റെ ബില്ല് പാസാക്കാന്‍ സെനറ്റ് വിസമ്മതിച്ചാല്‍ ഭരണസ്തംഭനമെന്ന് മുന്നറിയിപ്പ്...
യു. എസ് സാമ്പത്തിക അടിയന്തിരാവസ്ഥയിലേക്ക്. അടിയന്തര ആവശ്യങ്ങള്‍ക്കുള്ള ധനബില്‍ പാസാക്കാന്‍ സാധിക്കാതിനെ തുടര്‍ന്നാണ് സാമ്പത്തിക അടിയന്തിരാവസ്ഥ സംജാതമായിരിക്കുന്നത്. ഒരു മാസത്തെ ചെലവിനുള്ള പണമാണു സെനറ്റ് അനുവദിക്കാതിരുന്നത്. അഞ്ചുവര്‍ഷത്തിനിടെ രണ്ടാം തവണയാണ് അമേരിക്കയില്‍ സാമ്പത്തിക അടിയന്തരാവസ്ഥ നിലവില്‍...