ചൊവ്വാഴ്ച വൈകീട്ടോടെയാണ് തീപ്പിടിത്തമുണ്ടായത്
ആഗ്രയ്ക്ക് സമീപമുള്ള സിക്കന്ദ്രയിലുള്ള രാസവസ്തു നിര്‍മ്മാണ ഫാക്ടറിയില്‍ സ്ഫോടനമുണ്ടായത്
അയല്‍ക്കാരാണ് ആദ്യം വീട്ടില്‍ സ്ഫോടനവും തീപിടുത്തവും ശ്രദ്ധിച്ചത്
ഹാന്‍സ് സാനിറ്റൈസറിലെ ആല്‍ക്കഹോളിന്റെ അംശം തീപടരാന് കാരണമായേക്കാം. അതുകൊണ്ട് തന്നെ സാനിറ്റൈസര്‍ ബോട്ടിലുകള്‍ തീയുടെ സാന്നിദ്ധ്യമുള്ള ഇടങ്ങളില്‍ നിന്നും മാറ്റി സ്ഥാപിക്കണമെന്ന് വിദഗ്ദ്ധര്‍ നിര്‍ദേശിക്കുന്നുണ്ട്.
ചെന്നൈയില്‍ നിന്ന് 190 കിലോമീറ്റര്‍ അകലെ കടലൂര്‍ ജില്ലയിലെ കാട്ടുമണ്ണാര്ക്കോവിലെ പടക്ക നിര്‍മാണശാലയിലാണ് വെള്ളിയാഴ്ച അപകടമുണ്ടായത്.
തീ കത്തുന്നത് കണ്ട സെക്യൂരിറ്റി ജീവനക്കാരാണ് വിവരം പുറത്തറിയിച്ചത്. ഉടന്‍ സ്ഥലത്ത് ഫയര്‍ ഫോഴ്സെത്തി. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടിക്കാന്‍ കാരണമെന്നാണ് പ്രാഥമിക വിവരം.
കേസ് എന്‍ഐഎ അന്വേഷിക്കണമെന്നും യുഡിഎഫ് കണ്‍വീനര്‍ പറഞ്ഞു
സ്വര്‍ണകടത്ത് കേസിലെ തെളിവുകള്‍ നശിപ്പിക്കുകയായിരുന്നു ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു
സ്വപ്നാ സുരേഷും മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറും തമ്മിലുള്ള അടുത്ത ബന്ധം വ്യക്തമായതിനു പിന്നാലെയാണ് ക്യാമറകള്‍ നശിച്ചുവെന്ന വിവരം പുറത്തുവന്നത്
പൊളിറ്റിക്കല്‍ വിഭാഗത്തിലെ ഓഫീസുകള്‍ പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിലാണ് തീപ്പിടിത്തമുണ്ടായത്