വിജയവാഡ: ആന്ധ്രയിലെ പടക്ക നിര്‍മ്മാണ ശാലയ്ക്ക് തീപിടിച്ച് മൂന്ന് മരണം. ആന്ധ്രാപ്രദേശിലെ രാജമുണ്ടിയിലാണ് അപകടം. സൂര്യ കന്തം, വിനയ് റെഡി, ദനലക്ഷ്മി എന്നിവരാണ് മരിച്ചത്. അതേസമയം മൂന്ന് പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്....
ഭോപ്പാലില്‍ നിന്ന് പതിനാല് കിലോമീറ്റര്‍ അകലെ ഭാലഗട്ടില് പടക്ക കടയ്ക്ക് തീപിടിച്ച് ഇതുവരെ പതിനെട്ടാളുകള്‍ മരണപ്പെട്ടതായി റിപ്പോര്‍ട്ട്. ഉച്ചയ്ക്ക് മൂന്നു മണിയോടെയാണ് പടക്കശാലയില്‍ വലിയ ശബ്ദത്തിലുള്ള സ്ഫോടനം നടന്നത്. എന്നാല്‍ കൂടുതല്‍ പേര് മരണപ്പെട്ടിരിക്കാനുള്ള...