കരിമീനിനു തൂക്കം കൂട്ടാനായി വായില്‍ ഐസ് കട്ടകള്‍ തിരുകിയും വലിയ മത്സ്യത്തിന്റെ അടിഭാഗത്ത് ചെറിയ മത്സ്യങ്ങളും വച്ചാണ് തട്ടിപ്പ് നടത്തിയതെന്ന് കലക്ടര്‍ക്കു നല്കിയ പരാതിയില്‍ പറയുന്നു.
ഒരു എസ്ഐ, എഎസ്ഐമാര്‍, ഏതാനും സിവില്‍പൊലീസ് ഓഫിസര്‍മാര്‍ എന്നിവര്‍ക്കെതിരെയാണ് ആരോപണമുണ്ടായിരുന്നത്.
കരയില്‍ നിന്ന് ഷെഡുകളിലെത്തിച്ച് കയറ്റുമതി ചെയ്യുന്ന മത്സ്യങ്ങള്‍ കേടാകാതെ ലക്ഷ്യ സ്ഥാനത്ത് എത്തിച്ച പരമ്പരാഗത രീതിയുണ്ടായിരുന്നു ഇന്നലെ വരെ. തൊണ്ണൂറുകളുടെ അവസാനം വരെ തീരദേശങ്ങളിലെ സംഭരണ കേന്ദ്രങ്ങളില്‍ നിന്ന് ഇതര ജില്ലകളിലേക്കും അയല്‍ സംസ്ഥാനങ്ങളിലേക്കും...
തിരുവനന്തപുരം: ഫോര്‍മാലിന്‍ കലര്‍ത്തിയ മത്സ്യങ്ങള്‍ പിടിച്ചെടുത്തതോടെ സംസ്ഥാനത്തെ മത്സ്യവിപണി സ്തംഭിച്ചു. കഴിഞ്ഞ ദിവസവും ഇന്നലെയും മത്സ്യവ്യാപാരത്തില്‍ അന്‍പത് ശതമാനത്തോളം കുറവുണ്ടായതായി മത്സ്യമേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ പറയുന്നു. പരമ്പരാഗത വള്ളങ്ങളില്‍ പിടിക്കുന്ന മീനിന് രണ്ടിരട്ടി വരെ വില കുറഞ്ഞു....
കണ്ണൂര്‍: സംസ്ഥാനത്ത് സാധാരണക്കാരുടെ ഇഷ്ടമീനുകളായ അയിലക്കും മത്തിക്കും വന്‍ ക്ഷാമം. ട്രോളിംഗ് നിരോധനവും കനത്ത മഴയുമാണ് ക്ഷാമത്തിനു കാരണം. ഇതിനാല്‍ മീനുകള്‍ക്ക് തീവിലയാണ്. സംസ്ഥാനത്ത് മത്സ്യബന്ധനത്തിനു നിയന്ത്രണം ഉള്ളതിനാല്‍ അന്യസംസ്ഥാനങ്ങളില്‍ നിന്നാണ് മീനുകള്‍ ഏറെയും...
വാളയാര്‍: കേരളത്തിലേക്ക് കടത്തിയ വലിയ തോതില്‍ രാസവസ്തുക്കള്‍ പ്രയോഗിച്ച മത്സ്യം കേരള -തമിഴ്നാട് അതിര്‍ത്തിയായ വാളയാര്‍ ചെക്പോസ്റ്റില്‍ വെച്ച് പിടികൂടി. ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ പരിശോധനയിലാണ് മത്സ്യം പിടികൂടിയത്. ഗുരുതര ആരോഗ്യപ്രശ്നങ്ങള്‍ക്ക് കാരണമായേക്കാവുന്ന ഫോര്‍മാലിന്‍ രാസവസ്തുക്കളാണ് ഈ...
മെല്‍ബണ്‍: ഓസ്ട്രേലിയന്‍ തീരത്തണിഞ്ഞ ഭീമന് മത്സ്യം ഗവേഷകര്‍ക്ക് കീറാമുട്ടിയാവുന്നു. 150 കിലോയോളം ഭാരമുള്ള ഭീകരമത്സ്യമാണ് ഓസ്ട്രേലിയന്‍ തീരത്തടിഞ്ഞത്. തെക്കന്‍ ക്വീന്‍സ് ലാന്‍ഡില്‍ പ്രഭാതസവാരിക്കിറങ്ങിയ റൈലി ലിന്‍ഡോം ആണ് ആദ്യമായി മത്സ്യത്തെ കണ്ടത്. സ്ഥിരമായി മത്സ്യബന്ധനത്തിന് പോകുന്ന...
കോഴിക്കോട്: കൂട്ടുകാരുമൊത്ത് രാത്രി മീന്‍ പിടിക്കുമ്പോള്‍ യുവാവിന്റെ കണ്ണിന്റെ കൃഷ്ണമണിയില്‍ തറച്ച ചൂണ്ട പുറത്തെടുത്തു. ചെറുവണ്ണൂര്‍ സ്രാമ്പി സ്വദേശി പുത്തന്‍വീട്ടില്‍ അബ്ദുള്‍ സലാമിന്റെ (34) കണ്ണിനാണ് പരുക്കേറ്റത്. കെട്ടിട നിര്‍മ്മാണത്തൊഴിലാളിയാണ്. ചാലിയം പുലിമുട്ട് ഭാഗത്ത്...
തിരുവനന്തപുരം: കേരളത്തില്‍ ആഫ്രിക്കന്‍മുഷി കൊണ്ടുവരുന്നതും വളര്‍ത്തുന്നതും നിരോധിച്ച് സര്‍ക്കാര്‍ വിജ്ഞാപനം ഇറക്കി. ആഫ്രിക്കന്‍മുഷി കൃഷി സംസ്ഥാന സര്‍ക്കാര്‍ നിരോധിച്ചതായി ദക്ഷിണ മേഖലാ ഫിഷറിസ് ജോയിന്റ് ഡയരക്ടര്‍ അറിയിച്ചു. ഇവയെ വളര്‍ത്തിയശേഷം ചിലര്‍ ജലാശയങ്ങളിലേക്ക് തുറന്നുവിടുന്നത് നേരത്തെ...
കൊല്‍ക്കത്ത: ബീഫ് നിരോധനത്തിനു പിന്നാലെ മീനിനും വിലക്കേര്‍പ്പെടുത്തി സംഘപരിവാര്‍. പശു ഗോമാതാവ് ആണെങ്കില്‍ മത്സ്യം മഹാവിഷ്ണുവിന്റെ അവതാരമാണെന്നാണ് സംഘപരിവാറിന്റെ അവകാശവാദം. ഫേസ്ബുക്ക് ഉള്‍പ്പെടെ സമൂഹമാധ്യമങ്ങളിലൂടെ ഇത് പ്രചരിപ്പിക്കാനും ആരംഭിച്ചിട്ടുണ്ട്. ഹൈന്ദവ വിശ്വാസമനുസരിച്ച് മത്സ്യം മഹാവിഷ്ണുവിന്റെ പത്ത്...