കാബൂള്‍: അഫ്ഗാനിസ്താനിലെ കിഴക്കന്‍ നന്‍ഗര്‍ഹാര്‍ പ്രവിശ്യയില്‍ തെരഞ്ഞെടുപ്പ് റാലിക്കുനേരെയുണ്ടായ ചാവേറാക്രമണത്തില്‍ 13 പേര് കൊല്ലപ്പെട്ടു. 25 പേര്‍ക്ക് പരിക്കേറ്റു. പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് സ്ഥാനാര്‍ത്ഥി അബ്ദുല്‍ നാസിര്‍ മുഹമ്മദിന്റെ പ്രചാരണ റാലിയിലാണ് സ്ഫോടനമുണ്ടായത്. മുതിര്‍ന്ന നേതാക്കള്‍...
കോഴിക്കോട്: കല്ലുത്താന്‍കടവ് കോളനിക്കാര്‍ക്ക് രണ്ടുമാസത്തിനിടെ പുതിയ ഫ്ളാറ്റിലേക്ക് മാറാം. കോളനിയില്‍ വര്‍ഷങ്ങളായി തുടരുന്ന ദുരിതജീവിതത്തിന് ഇതോടെ അറുതിയാവുമെന്നാണ് കരുതുന്നത്. അതേസമയം, ഇവിടെ തുടങ്ങേണ്ട വ്യാപാരസമുച്ചയം സംബന്ധിച്ച് അവ്യക്തത തുടരുകയാണ്. പച്ചക്കറി മൊത്തവിതരണകേന്ദ്രവും റീട്ടെയില്‍ മാര്‍ക്കറ്റും ഇവിടെ...