ടെക്സാസ്: രണ്ട് ദിവസങ്ങളായി വീശിയടിക്കുന്ന ഹാര്‍വി ചുഴലിക്കാറ്റില്‍ യുഎസിലെ ഹൂസ്റ്റണ്‍ അടക്കമുള്ള നഗരങ്ങളില്‍ കനത്ത നാശം. പ്രളയത്തില്‍ ഇതുവരെ ഒന്‍പത് മരണം രേഖപ്പെടുത്തി. മരിച്ചവരില്‍ ഒരു കുടുംബത്തിലെ ആറു പേരും ഉള്‍പ്പെടുന്നതായി ദുരന്ത നിവാരണ സേന...
ഗുവാഹത്തി/പട്ന: കനത്ത മഴയെ തുടര്‍ന്നുണ്ടായ പ്രളയവും ഉരുള്‍പൊട്ടലും ബിഹാര്‍, അസം എന്നിവിടങ്ങളിലെ ജനജീവിതത്തെ രൂക്ഷമായി ബാധിച്ചു. ഇരു സംസ്ഥാനങ്ങളിലുമായി നാല്‍പ്പത് ലക്ഷത്തിലധികം പേരാണ് കെടുതികള്‍ നേരിടുന്നത്. അസമില്‍ ഒരു മാസത്തിനിടെ രണ്ടാം തവണയാണ് പ്രളയം ദുരിതം...
കനത്ത മഴയെത്തുടര്‍ന്ന് കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനുള്ളില്‍ പ്രളയത്തില്‍പെട്ട് ഇരുപതിലധികം പേര് മരണപ്പെടുകയും 50 ഓളം പേരെ കാണാതാവുകയും ചെയ്തു. എന്നാല്‍ ദുരന്തത്തില്‍ അമ്പതിലധികം പേരെ സുന്‍സാരി ഗ്രാമത്തില്‍ നിന്നു മാത്രം കാണാതായതായി പ്രാദേശിക മാധ്യമം...
അഹമ്മദാബാദ്: കനത്ത മഴയെതുടര്‍ന്ന് ഗുജറാത്തിന്റെ വിവിധ ഭാഗങ്ങളില്‍ വെള്ളപ്പൊക്കം. രണ്ടുപേര്‍ മരിച്ചു. 200ലധികം പേര് വിവിധ സ്ഥലങ്ങളില്‍ കുടുങ്ങിക്കിടക്കുന്നതായാണ് റിപ്പോര്‍ട്ട്. രക്ഷാ പ്രവര്‍ത്തനങ്ങള്‍ക്കായി ദേശീയ ദുരന്ത നിവാരണ സേനയും വ്യോമസേനയും ഗുജറാത്തില്‍ എത്തിയിട്ടുണ്ട്. 6000ത്തിലധികം...
ഭുവനേശ്വര്‍: കനത്തമഴയെത്തുടര്‍ന്നുണ്ടായ വെള്ളപ്പൊക്കത്തില്‍ ഒഡീഷയിലും ഗുജറാത്തിലും ജനജീവിതം ദുരിതത്തിലായി. ഒഡീഷയിലെ കളഹന്ദി, രായ്ഗഡ് ജില്ലകള്‍ പൂര്‍ണമായും ഒറ്റപ്പെട്ടു. ഇതോടെ മുഖ്യമന്ത്രി നവീന്‍ പട്നായിക് കരസേനയുടെയും വ്യേമസേനയുടെയും സഹായം തേടി. കളഹന്ദിയില്‍ ഒരാള്‍ മരിച്ചതായും ഏഴ് പാലങ്ങള്‍...