Video Stories7 years ago
ഐ.എസ്.എല്‍ ; റോബികീന്‍ കേരളാ ബ്ലാസ്റ്റേഴ്സിനെതിരെ കളിച്ചേക്കില്ല
കൊച്ചി: ഐ.എസ്.എല്ലിന്റെ നാലാം പതിപ്പിന്റെ ഉദ്ഘാടന മത്സരത്തില്‍ കേരളാ ബ്ലാസ്റ്റേഴ്സിനെ നേരിടുന്ന അത്ലറ്റികോ ഡി കൊല്‍ക്കത്തക്ക് തിരിച്ചടി. പരുക്കിനെ തുടര്‍ന്ന് സൂപ്പര്‍താരം റോബി കീന്‍ കളിച്ചേക്കില്ല. കഴിഞ്ഞ സീസണ് ഫൈനലിന്റെ ആവര്‍ത്തനമായ മത്സരത്തില്‍ റോബി കീനിന്റെ സേവനം...