കേരളത്തില്‍ ആദിവാസി ഊരുകളില്‍ പ്രവേശിക്കുന്നതിന് വിലക്കേര്‍പ്പെടുത്തിയ നടപടിയില്‍ വ്യാപക പ്രതിഷേധം
തിരുവനന്തപുരം: പിണറായി വിജയന് സര്‍ക്കാര്‍ അധികാരത്തിലെത്തിയശേഷം കയ്യേറിയത് 89.1305 ഹെക്ടര്‍ സര്‍ക്കാര്‍ ഭൂമി. 2017 ഏപ്രില്‍ ഒന്നിന് ശേഷം 119.7669 ഹെക്ടര്‍ വനഭൂമിയും കയ്യേറിയിട്ടുണ്ട്. നിയമസഭയില്‍ വനം മന്ത്രി കെ.രാജുവും റവന്യുമന്ത്രി ഇ.ചന്ദ്രശേഖരനും വെളിപ്പെടുത്തിയതാണ് ഇക്കാര്യം....
കോഴിക്കോട്: ആഗോള താപനത്താല്‍ ചൂടു കൂടുന്ന പ്രിതിഭാസത്തിന് ഭൂമിക്ക് കുടപിടിച്ച് പ്രതിരോധം തീര്‍ക്കാനായി വൃക്ഷത്തൈകള്‍ ഒരുങ്ങി. പരിസ്ഥിതി ദിനമായ ജൂണ്‍ അഞ്ചിന് സംസ്ഥാനത്ത് നടുന്നതിനായി വനംവകുപ്പിന്റെ കീഴിയില്‍ തയ്യാറായി നില്‍ക്കുന്നത് ലക്ഷക്കണക്കിന് വൃക്ഷത്തൈകള്‍. ഹരിത കേരളം...
ചെറുപുഴ: കര്‍ണ്ണാടക തെരഞ്ഞെടുപ്പിന് കേരളാ അതിര്‍ത്തിയില്‍ കര്‍ണ്ണാടക വനത്തിലും ബൂത്ത്. കര്‍ണ്ണാടക മുണ്ടറോട്ട് ഫോറസ്റ്റ് ഓഫീസാണ് ഇന്ന് നടക്കുന്ന തെരഞ്ഞെടുപ്പില്‍ ബൂത്തായത്. വിരാജ്പേട്ട മണ്ഡലത്തിലെ ഒന്‍പതാം നമ്പര്‍ ബൂത്താണിത്. അന്‍പത്തിയാറ് വോട്ടര്‍മാരാണ് ഈ ബൂത്ത് പരിധിയിലുള്ളത്....
സ്വന്തം ലേഖകന്‍ തേനി: കേരള തമിഴ്നാട് അതിര്‍ത്തിയില്‍ തേനി ജില്ലയിലെ കൊരങ്ങണി വനമേഖലയിലുണ്ടായ കാട്ടു തീയില്‍ 11 മരണം. ഗുരുതരമായി പൊള്ളലേറ്റാണ് എല്ലാവരും മരിച്ചത്. മൃതദേഹങ്ങള്‍ തേനി മെഡിക്കല്‍ കോളജില്‍ നിന്നും പോസ്റ്റു മോര്‍ട്ടത്തിന് ശേഷം...
കുമളി: തമിഴ്നാട് തേനിയിലെ കുരങ്ങണി മലയില്‍ വന്‍ കാട്ടുതീ. പഠനയാത്രക്കെത്തിയ 40 ഓളം പേര് സ്ഥലത്ത് കുടുങ്ങിക്കിടക്കുന്നതായാണ് വിവരം. ഇവരില്‍ ഒരാള്‍ പൊള്ളലേറ്റ് മരിച്ചതായാണ് വിവരം. കാട്ടുതീയില്‍ അകപ്പെട്ടവരെ രക്ഷപ്പെടുത്താനായി വ്യോമസേനയും രംഗത്തെത്തി. മീശപ്പുലിമലയ്ക്ക് സമീപത്തെ...
വനഭൂമിയില്‍ നില്ക്കുന്ന മരം മുറിക്കുന്നതിന് ആദിവാസികള്‍ക്ക് നല്കിയ അനുമതി ദുരുപയോഗം ചെയ്യപ്പെടുമോ എന്ന ആശങ്ക. വനം, റവന്യുവകുപ്പുകളുടെ സംയുക്ത അനുമതി വേണമെന്ന മുന്‍ഉത്തരവ് റദ്ദാക്കി വനംവകുപ്പിന്റെ മാത്രം അനുമതി മതിയെന്ന് പുതിയ സര്‍ക്കാര്‍ ഉത്തരവിലൂടെ...
തിരുവനന്തപുരം: കടുത്ത വേനല്‍ അനുഭവപ്പെട്ട 2016-17 കാലയളവില്‍ കാട്ടുതീയില്‍ നശിച്ചത് 3,183.99 ഹെക്ടര്‍ വനഭൂമി. ഇതിലൂടെ ഉണ്ടായ നഷ്ടം 2.52 ലക്ഷം രൂപയും. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ ഉണ്ടായതില്‍ വെച്ച് ഏറ്റവും കുടുതല്‍ കാട്ടുതീയാണ് കഴിഞ്ഞ...