മഹാരാഷ്ട്രയില്‍ വിമത നീക്കത്തെ തുടര്‍ന്ന് കഴിഞ്ഞാഴ്ചയോടെയാണ് ഏകനാഥ് ഷിന്‍ഡ മുഖ്യമന്ത്രിയായത്.
ന്യൂഡല്‍ഹി: രാജ്യത്തെ പെട്രോള്‍ വില എക്കാലത്തെയും ഉയര്‍ന്ന നിലവാരത്തിലെത്തി. ബുധനാഴ്ച പെട്രോള്‍ ലിറ്ററിന് 26 പൈസയും ഡീസലിന് 25 പൈസയുമാണ് കൂട്ടിയത്. 29 ദിവസം മാറ്റമില്ലാതെ തുടര്‍ന്നശേഷമാണ് ബുധനാഴ്ചയിലെ വിലവര്‍ധന. ഇതുപ്രകാരം ഡല്‍ഹിയില്‍ ഒരു ലിറ്റര്‍...
രണ്ട് വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന നിലയിലാണ് ഇന്ധന വിലയുള്ളത്. രണ്ടാഴ്ച കൊണ്ട് മൂന്ന് രൂപയോളമാണ് വര്‍ദ്ധിച്ചിരിക്കുന്നത്
കഴിഞ്ഞ 11 ദിവസത്തിനിടെ പെട്രോളിന് 1.29 രൂപയാണ് വര്‍ധിച്ചത്. ഡീസലിന് 1.99 രൂപയും കൂടി.
പെട്രോള്‍ വില പത്തു ദിവസത്തിനിടെ 1.24 രൂപ കൂടി. ഡീസല്‍ വില ഉയര്‍ന്നത് 1.91 രൂപയും