2020-21 സാമ്പത്തിക വര്‍ഷത്തേക്കുള്ള സംസ്ഥാന സര്‍ക്കാരുകളുടെ കുടിശ്ശിക അടയ്ക്കാന്‍ കേന്ദ്ര സര്‍ക്കാരിന് കഴിയില്ലെന്നാണ് കേന്ദ്രമന്ത്രി നിര്‍മല സീതാരാമന് ഇന്നലെ പ്രഖ്യാപിച്ചത്. ഈ വര്‍ഷത്തെ നഷ്ടം നികത്താന്‍ റിസര്‍വ് ബാങ്കില്‍നിന്നു വായ്പ ലഭിക്കുന്നതിനു സൗകര്യമൊരുക്കാമെന്ന് ജിഎസ്ടി കൗണ്‍സിലില്‍...
ന്യൂഡല്‍ഹി: കോണ്‍ഗ്രസ് വളർച്ചയുടെ പാതയിലേക്ക് നയിച്ച ഇന്ത്യയെ നശിപ്പിക്കുയാണ് നരേന്ദ്രമോദി ചെയ്തതെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുൽ ഗാന്ധി. മോദിയുടെ നോട്ട് നിരോധനവും ഗബ്ബര്‍സിംഗ് ടാക്സും ഇതിന് ആക്കം കൂട്ടി. ആരെയും ചെവികൊള്ളാത്ത കഴിവുകെട്ട വ്യക്തിയാണ് നരേന്ദ്രമോദി,...
ന്യൂഡല്‍ഹി: നാല്പത് ഉല്‍പ്പന്നങ്ങളുടെ ജിഎസ്ടി നിരക്ക് കുറയ്ക്കാന്‍ ജിഎസ്ടി കൗണ്‍സില്‍ തീരുമാനിച്ചു. 28 ശതമാനം നികുതി സ്ലാബിലുള്ള ഏഴ് ഉത്പന്നങ്ങളുടെ നികുതി നിരക്ക് 18 ശതമാനമാക്കിയും 18 ശതമാനം നികുതിയുള്ള 33 ഉത്പന്നങ്ങളുടെ നികുതി നിരക്ക്...
ബംഗളൂരു: ജി.എസ്.ടി വിഷയത്തില്‍ കേന്ദ്ര സര്‍ക്കാറിനും ബി.ജെ.പിക്കുമെതിരെ ആഞ്ഞടിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. തിരക്കിട്ട് കേന്ദ്രം നടപ്പിലാക്കിയ ജി.എസ്.ടി സമ്പ്രദായം പാകിസ്താനിലേയും സുഡാനിലേയും നികുതി സമ്പ്രദായത്തിന് തുല്യമാണെന്ന് രാഹുല്‍ പരിഹസിച്ചു. ലോകത്തെ ഏറ്റവും സങ്കീര്‍ണമായ...
ന്യൂഡല്‍ഹി: നോട്ട് നിരോധനത്തിന് ശേഷം രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ചാ നിരക്ക് കുത്തനെ താഴോട്ട് വന്നതായി റിപ്പോര്‍ട്ട് പുറത്തുവന്നതോടെ മോദി സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. മോദി ഭരണത്തില്‍ ഇന്ത്യയുടെ സാമ്പത്തിക രംഗം തകര്‍ച്ച...