ലോഹര്‍ദാഗ: ജാര്‍ഖണ്ഡില്‍ ആളൊഴിഞ്ഞ സ്ഥലത്ത് വെച്ച് പ്രായപൂര്‍ത്തിയാകാത്ത രണ്ട് പെണ്‍കുട്ടികളെ കൂട്ടമാനഭംഗത്തിനിരയാക്കിയ 11 അംഗ സംഘം പിടിയില്‍. അക്രമത്തിനിരയായ പെണ്‍കുട്ടികളുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. 18 നും 28 നും ഇടയില്‍ പ്രായമുള്ളവരാണ് പിടിയിലായത്. ആഗസ്ത്...
സന: യെമനില്‍ പത്ത് വയസുകാരനെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ മൂന്നുപേരെ പൊതുറോഡില്‍ വെച്ച് വെടിവെച്ചു കൊന്ന് പരസ്യമായി കെട്ടിത്തൂക്കി. ജനക്കൂട്ടത്തിന് നടുവില്‍ പ്രതികളെ മുട്ടുകാലില്‍ ഇരുത്തി അധികൃതര്‍ വെടിവെച്ചു കൊല്ലുകയായിരുന്നു. പിന്നീട് പ്രതികളുടെ മൃതദേഹങ്ങള്‍ സനയിലെ തിരക്കുള്ള...
മുസഫര്‍നഗര്‍: പതിനഞ്ചു വയസ്സുകാരിയെ മാസങ്ങളോളം പീഡിപ്പിച്ചു അതിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തി പ്രചരിപ്പിച്ച യുവാവ് അറസ്റ്റില്‍. ഉത്തര്‍പ്രദേശിലെ മുസഫര്‍നഗറില്‍ വെച്ചാണ് സംഭവം. ജനുവരി മുതല്‍ നിരവധി തവണ യുവാവ് പെണ്‍കുട്ടിയെ പീഡിപ്പിച്ചിരുന്നുവെന്നാണ് പരാതി. പീഡനദൃശ്യങ്ങള്‍ യുവാവ് സമൂഹമാധ്യമത്തില്‍...
ചണ്ഡീഗഡ്: ഒഴിഞ്ഞ ഗസ്റ്റ് ഹൗസില്‍ തടവിലാക്കി നാല് ദിവസത്തിനിടെ 50 ഓളം ആളുകള്‍ തന്നെ ബലാല്‍സംഗം ചെയ്തതായി യുവതിയുടെ പരാതി. ഹരിയാനയിലെ പഞ്ച്കുല സ്വദേശിയായ ഇരുപത്തൊന്നുകാരിക്കാണ് ക്രൂരമായ അക്രമം നേരിടേണ്ടി വന്നത്. മോണിഹില്‍സിലെ ഗസ്റ്റ് ഹൗസില്‍...
ബലാത്സംഗത്തെ ചെറുത്ത യുവതിയെ ജീവനോടെ അഗ്നിക്കിരയാക്കി. ഉത്തര്‍പ്രദേശിലെ സാംബലിലാണ് പെണ്‍കുട്ടിയെ ജീവനോടെ അഗ്നിക്കിരയാക്കിയത്. എഎന്‍ഐ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നു. Sambhal: A woman was allegedly burned to death by unidentified...
റാഞ്ചി: ഝാര്‍ഖണ്ഡില്‍ സന്നദ്ധ സംഘടനാ പ്രവര്‍ത്തകരായ അഞ്ച് സ്ത്രീകളെ ക്രൂരമായി ആക്രമിച്ച ശേഷം കൂട്ടബലാത്സംഗത്തിന് ഇരയാക്കിയ സംഭവത്തില്‍ പൊലീസ് ഇരുട്ടില്‍ തപ്പുന്നു. അക്രമം കഴിഞ്ഞു ദിവസങ്ങള്‍ പിന്നിട്ടിട്ടും ആരെയും അറസ്റ്റ് ചെയ്യാന്‍ പൊലീസിനായില്ല. ഇതിനിടെ...
മീററ്റ്: ഉത്തര്‍ പ്രദേശിലെ ബുലന്ദ്ഷഹറിനു സമീപം വിവാഹ നിശ്ചയ ചടങ്ങില്‍ പങ്കെടുക്കാനെത്തിയ 15 കാരിയെ യുവാക്കള്‍ സംഘം ചേര്‍ന്ന് കൂട്ടബലാത്സംഗം ചെയ്തു. കുടുംബാംഗങ്ങളോടൊപ്പം അര്‍ധ സഹോദരിയുടെ വിവാഹ നിശ്ചയ ചടങ്ങില്‍ പങ്കെടുക്കാനായി ചാചേരിയിലെത്തിയതായിരുന്നു പെണ്‍കുട്ടി. ചടങ്ങിനായുള്ള...
പട്ന: ജാര്‍ഖണ്ഡിലെ ആദിവാസി മേഖലയില്‍ ബോധവത്കരണ കാമ്പയിന് സംഘടിപ്പിച്ച അഞ്ച് വനിതാ ആക്ടിവിസ്റ്റുകളെ തട്ടിക്കൊണ്ടു പോയി കൂട്ടബലാത്സംഗം ചെയ്തു. കൂടെയുണ്ടായിരുന്ന ആണ് സുഹൃത്തുക്കളെ മര്‍ദ്ദിച്ച് അവശരാക്കിയാണ് യുവതികളെ തോക്കിന്മുനയില് നിര്‍ത്തി ക്രൂര പീഡനത്തിനിരയാക്കിയത്. തലസ്ഥാനമായ റാഞ്ചിയില്‍...
റാഞ്ചി: ഝാര്‍ഖണ്ഡില്‍ ബോധവല്‍ക്കരണ പരിപാടി നടത്താനെത്തിയ അഞ്ച് സാമൂഹ്യപ്രവര്‍ത്തകരെ തോക്കുചൂണ്ടി കൂട്ടബലാത്സംഗം ചെയ്തു. കൂടെയുണ്ടായിരുന്ന ആണ് സുഹൃത്തുക്കളെ മര്‍ദ്ദിച്ച് അവശരാക്കിയാണ് യുവതികളെ പീഡനത്തിനിരയാക്കിയത്. റാഞ്ചിയില്‍ നിന്നും 50കിലോമീറ്റര്‍ അകലെ കൊച്ചാങ്ങിലായിരുന്നു സംഭവം. മനുഷ്യക്കടത്തുമായി ബന്ധപ്പെട്ട തെരുവ്...
ലക്നോ: ഉത്തര്‍പ്രദേശിലെ ഉന്നാവോ ബലാത്സംഗ കേസില്‍ അറസ്റ്റിലായ ബി.ജെ.പി എം.എല്‍.എ കുല്‍ദീപ് സിങ് സെന്‍ഗാറിനെ സീതാപുര്‍ ജയിലിലേക്ക് മാറ്റി. കുല്‍ദീപിനെ ഉന്നാവോ ജയില്‍ നിന്ന് മാറ്റണമെന്നാവശ്യപ്പെട്ട് പെണ്‍കുട്ടിയുടെ കുടുംബം അലഹബാദ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു. സ്ഥലത്തെ...