ടേക്ക് ഓഫിലെ മികച്ച പ്രകടനത്തിന് ദേശീയ ചലച്ചിത്ര പുരസ്കാര പ്രഖ്യാപനത്തില്‍ പ്രത്യേക ജൂറി പരാമര്‍ശം ലഭിച്ച പ്രമുഖ മലയാള നടി പാര്‍വതി തെരുവോത്ത് സന്തോഷത്തിനിടയിലും കഠ്വ കൂട്ടബലാത്സംഗത്തിനെതിരെ പ്രതിഷേധവുമായി രംഗത്ത്. കശ്മീരില്‍ ക്ഷേത്രത്തില്‍ എട്ടുവയസുകാരിയെ ക്രൂരബലാത്സംഗത്തിനൊടുവില്‍...
ലഖ്നൗ: ബി.ജെ.പി എം.എല്‍.എക്കെതിരെ ബലാത്സംഗ കുറ്റത്തിന് പരാതി നല്കിയ പെണ്‍കുട്ടിയുടെ പിതാവ് പൊലീസ് കസ്റ്റഡിയില്‍ മരിച്ചു. കഴിഞ്ഞ ദിവസം തന്നെ പീഡിപ്പിച്ചവര്‍ക്കെതിരെ നടപടി സ്വീകരിക്കുന്നില്ല എന്നാരോപിച്ച് പീഡനത്തിന് ഇരയായ പെണ്‍കുട്ടി ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി യോഗി...
മുസഫര്‍നഗര്‍: ഉത്തര്‍പ്രദേശില്‍ പ്രണയത്തിലായ യുവാവിനൊപ്പം യുവതി ഒളിച്ചോടിയതിന് പ്രതികാരമായി കാമുകന്റെ മാതാവിനെ കൂട്ടമാനംഭഗപ്പെടുത്തി വീട്ടുകാര്‍. ഉത്തര്‍പ്രദേശിലെ ഷാംലി ജില്ലയില്‍ നോജല്‍ ഗ്രാമത്തിലാണ് സംഭവം. ഇരുപത്തിനാലുകാരിയായ യുവതിയും ഇരുപ്പത്താറുകാരനായ യുവാവും ഇക്കഴിഞ്ഞ നവംബര്‍ 20നാണ് ഒളിച്ചോടിയത്....
എട്ടു വയസ്സുകാരിയെ കൂട്ടബലാത്സംഗ ചെയ്ത കേസില്‍ പ്രായപൂര്‍ത്തിയാകാത്ത അഞ്ചു പേരടക്കം പ്രതികള്‍ ഒളിവില്‍. ഒരാളെ പൊലീസ് അറസ്റ്റു ചെയ്തു. മഹാരാഷ്ട്രയിലെ പൂനെയിലാണ് രാജ്യത്തെ നടുക്കിയ സംഭവം. പ്രതികള്‍ 12നും 19നും വയസിനിടക്കു പ്രായമുള്ളവരാണെന്ന് പൊലീസ് പറഞ്ഞു....
അലഹാബാദ്: ഉത്തര്‍പ്രദേശിലെ ഹാമിര്‍പൂര്‍ ജില്ലയില്‍ മൂന്നു യുവാക്കള്‍ ചേര്‍ന്ന് 18കാരിയെ തോക്കിന് മുനയില്‍ നിര്‍ത്തി കൂട്ടമാനഭംഗത്തിനിരയാക്കി. കുറ്റവാളികളിലൊരാള്‍ സംഭവത്തിന്റെ വീഡിയോ ദൃശ്യം പുറത്തു വിട്ടതോടെയാണ് പൊലീസിന് വിവരം ലഭിച്ചത്. സംഭവത്തില്‍ പീഡനത്തിനിരയായ പെണ്‍കുട്ടിയുടെ അമ്മാവന് നല്കിയ...
തിരുവനന്തപുരം: തിരുവനന്തപുരം പാലോടില്‍ നിരന്തരമായി കൂട്ടബലാത്സംഗത്തിനിരയായി പെണ്‍കുട്ടി പ്രസവിച്ചത് രണ്ടു തവണ. മാനസിക വൈകല്യമുള്ള പെണ്‍കുട്ടിയുടെ ദയനീയാവസ്ഥ മുതലെടുത്താണ് പെണ്‍കുട്ടിയെ സമീപവാസികള്‍ നിരന്തര ലൈംഗിക പീഡനത്തിനിരയാക്കിയെന്ന് മീഡിയ വണ്‍ ചാനല്‍ റിപ്പോര്‍ട്ട് ചെയ്തു. കാടിനോട് ചേര്‍ന്ന്...