ന്യൂഡല്‍ഹി: രാജ്യത്ത് പാചകവാതക വില വീണ്ടും വര്‍ധിപ്പിച്ചു. സബ്സിഡി ഇല്ലാത്ത സിലിണ്ടറിന് 93 രൂപയാണ് വര്‍ധിപ്പിച്ചത്. ഇതോടെ സിലിണ്ടറിന് 729 രൂപയായി ഉയര്‍ന്നു. നേരത്തെ 635 രൂപയായിരുന്നു. സബ്സിഡിയുള്ള സിലിണ്ടറുകള്‍ക്ക് 4.56 രൂപയാണ് വര്‍ധിച്ചത്. വാണിജ്യ...
കോഴിക്കോട്ട് വെങ്ങളം ബൈപ്പാസിലെ മൊകവൂരില്‍ ഗ്യാസ് ലോറി മറിഞ്ഞു. ഇന്നലെ പുല്‍ച്ചക്കായിരുന്നു സംഭവം. ഗ്യാസ് നിറച്ച ടാങ്കര്‍ ലോറി മംഗലാപുരത്തു നിന്നു വരികയായിരുന്നു. അപകടം നടന്നയുടനെ സമീപ പ്രദേശത്തുകാര്‍ക്ക് ചെറിയ അസ്വാസ്ഥം അനുഭവപ്പെട്ടെങ്കിലും ഗ്യാസ്...