More7 years ago
‘ആത്മഹത്യ ചെയ്തിട്ടില്ല’; തന്റെ മരണ വാര്‍ത്തയോട് പ്രതികരിച്ച് സീരിയല്‍ താരം ഗായത്രി അരുണ്‍
തിരുവനന്തപുരം: സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന തന്റെ മരണ വാര്‍ത്തയോട് പ്രതികരിച്ച് സീരിയല്‍ താരം ഗായത്രി അരുണ്‍. ഫേസ്ബുക്ക് ലൈവിലൂടെയാണ് ‘താന്‍ ഇപ്പോഴും ജീവിച്ചിരിപ്പുണ്ടെന്ന്’ അറിയിച്ച് താരം രംഗത്തുവന്നത്. ഗായത്രി അരുണ്‍ ആത്മഹത്യ ചെയ്തു എന്ന തരത്തില്‍ വാട്സ്ആപ്പ്...