ഗാസ: പലസ്തീന് ബാലനെ ഇസ്രഈല്‍ സൈന്യം വെടിവെച്ചു കൊന്നു. ഇസ്രഈലിനേയും ഗാസ മുനമ്പിനേയും വേര്‍തിരിക്കുന്ന മതിലിനു സമീപം നടന്ന പ്രതിഷേധങ്ങള്‍ക്കിടെയായിരുന്നു പലസ്തീന് ബാലനെ സൈന്യം വെടിവെച്ചു കൊലപ്പെടുത്തിയത്. മഹ്മൂദ് അല്‍ ഘരാബ്ലിയെന്ന 16കാരനാണ് കൊല്ലപ്പെട്ടത്. ടെല്‍...
ഗസ്സ: ഫലസ്തീന് വനിതാ മാര്‍ച്ചിനുനേരെ ഇസ്രാഈല്‍ സേന നടത്തിയ വെടിവെപ്പില്‍ 134 സ്ത്രീകള്‍ക്ക് പരിക്കേറ്റു. ഗസ്സയില്‍ ഇസ്രാഈല്‍ അതിര്‍ത്തിക്കു സമീപം ഫലസ്തീന് സ്ത്രീകള്‍ നടത്തിയ റാലിക്കുനേരെയാണ് വെടിവെപ്പുണ്ടായത്. ഫലസ്തീന് അഭയാര്‍ത്ഥികളെ തിരിച്ചുവരാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് മാര്‍ച്ച് 30ന്...
കഴിഞ്ഞ വെള്ളിയാഴ്ച നടന്ന ഗസ്സ പ്രതിഷേധത്തില്‍ ഇസ്രാഈല്‍ സൈന്യം വെടിവെച്ചിട്ടത് നാളെയുടെ കായിക താരത്തിന്റെ നിറമുള്ള സ്വപ്നങ്ങളെ. ഗസ്സ മണ്ണില്‍ സ്വന്തം ഭൂമി തിരിച്ചു കിട്ടിനായുള്ള ഫലസ്തീനികളുടെ പ്രതിഷേധത്തിനു നേരെയുള്ള വെടിവെപ്പില്‍ ഫലസ്തീന് ദേശീയ സൈക്ലിങ്...
ദോഹ: അമേരിക്കയെ ഫലസ്തീനികള്‍ ഒരിക്കലും മധ്യസ്ഥനായി പരിഗണക്കരുതെന്ന് പ്രമുഖ ഇസ്രാഈല്‍ ചരിത്രകാരന് ഇലാന്‍ പാപ്പി. യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ജറൂസലമിനെ ഇസ്രാഈല്‍ തലസ്ഥാനമായി അംഗീകരിച്ചതോടെ അക്കാര്യം കൂടുതല്‍ ബോധ്യമായിരിക്കുകയാണെന്നും അല്‍ജസീറക്ക് അനുവദിച്ച അഭിമുഖത്തില്‍ അദ്ദേഹം...
തെല്‍അവീവ്: പ്രമുഖ ഹോളിവുഡ് നടിയും ഓസ്കര് ജേതാവുമായ നതാലിയ പോര്‍ട്മാന്‍ ഇസ്രാഈലിലെ അവാര്‍ഡ് ദാന ചടങ്ങ് ബഹിഷ്കരിച്ചു. ഗസ്സയുടെ അതിര്‍ത്തിയില്‍ ഇസ്രാഈല്‍ സേന ഫലസ്തീന് പ്രതിഷേധക്കാരെ വെടിവെച്ചു കൊലപ്പെടുത്തുന്നതില്‍ പ്രതിഷേധിച്ചാണ് നെതാലിയ പോര്‍ട്മാന്‍ ചടങ്ങ് ബഹിഷ്കരിക്കുന്നത്....
ഗസ്സ: അധിനിവേശം നടത്തിയ ഭൂമി തിരിച്ചു പിടിക്കാന്‍ ഗസ്സയില്‍ ഫലസ്തീനികള്‍ നടത്തുന്ന പ്രതിഷേധത്തില്‍ വീണ്ടും മരണം. നാലാം വെള്ളിയാഴ്ചയായ ഇന്നു നടന്ന പ്രതിഷേധത്തിലാണ് നാലു ഫലസ്തീനികള്‍ കൊല്ലപ്പെട്ടത്. ഒട്ടേറെ പേര്‍ക്ക് പരിക്കേറ്റു. മാര്‍ച്ച് 30ന് ശേഷം...