Culture8 years ago
‘കട്ടന്‍ചായയും കുറ്റിബീഡിയും ഉപയോഗിച്ചുകൊണ്ടുള്ള പാര്‍ട്ടിപ്രവര്‍ത്തനം അവസാനിച്ചു’; ഗീതാഗോപി എം.എല്‍.എയുടെ മകളുടെ ആര്‍ഭാടവിവാഹത്തെ ന്യായീകരിച്ച് സി.എന്‍ ജയദേവന് എം.പി
തൃശൂര്‍: ഗീതാഗോപി എം.എല്‍.എയുടെ മകളുടെ ആര്‍ഭാട വിവാഹത്തെ ന്യായീകരിച്ച് സി.എന്‍ ജയദേവന് എം.പി. കട്ടന്‍ചായയും കുറ്റിബീഡിയും ഉപയോഗിച്ചുകൊണ്ടുള്ള പാര്‍ട്ടിപ്രവര്‍ത്തനത്തിന്റെ കാലം കഴിഞ്ഞുവെന്ന് അദ്ദേഹം തൃശൂരില്‍ പറഞ്ഞു. നല്ല ആഹാരം കിട്ടിയാല്‍ കഴിക്കുക തന്നെ ചെയ്യും. കല്യാണത്തിന്...