ബെര്‍ലിന്‍: ജര്‍മനിയില്‍ ഇസ്ലാം വിരുദ്ധ നിലപാടുകളിലൂടെ കുപ്രസിദ്ധിയാര്‍ജിച്ച തീവ്രവലതുപക്ഷ പാര്‍ട്ടിയായ അള്‍ട്ടര്‍നേറ്റീവ് ഫോര്‍ ജര്‍മനി(എ.എഫ്.ഡി)യുടെ മുതിര്‍ന്ന നേതാവ് ഇസ്ലാം മതം സ്വീകരിച്ചു. ആര്‍തര്‍ വാഗ്നറാണ് ഇസ്ലാം സ്വീകരിച്ച് പാര്‍ട്ടിയില്‍നിന്ന് രാജിവെച്ചത്. ബ്രാന്‍ഡര്‍ബര്‍ഗ് സ്റ്റേറ്റില്‍ എ.എഫ്.ഡിക്ക് നേതൃത്വം...
സെന്റ്പീറ്റേഴ്സ്ബര്‍ഗ്: ലാറ്റിനമേരിക്കന്‍ ചാമ്പ്യന്മാരായ ചിലിയെ തോല്‍പ്പിച്ച് കോണ്‍ഫെഡറേഷന്‍സ് കപ്പ് ഫുട്ബോള്‍ കിരീടവും ചൂടി ജര്‍മനി. 2014 ലോകകപ്പിന് പുറമെ ഭൂഖണ്ഡ ജേതാക്കളുടെ കലാശപ്പോരാട്ടത്തില്‍ ചിലിയെ ഏകപക്ഷീയമായ ഒരു ഗോളിനാണ് ജര്‍മന്‍ യുവനിര തകര്‍ത്തത്. ഇതാദ്യമായാണ് ജര്‍മനി കോണ്‍ഫെഡറേഷന്‍സ്...
സോചി: പരിചയ സമ്പന്നരും സൂപ്പര്‍ താരങ്ങളുമില്ലാതെയെത്തിയ ജര്‍മനി ഫിഫ കോണ്‍ഫെഡറേഷന്‍ കപ്പ് ഫൈനലില്‍. കരുത്തരായ മെക്സിക്കോയെ ഒന്നിനെതിരെ നാലു ഗോളിന് തകര്‍ത്താണ് ലോക ചാമ്പ്യന്മാര് കലാശപ്പോരിന് ടിക്കറ്റെടുത്തത്. ജര്‍മനിക്കു വേണ്ടി ലിയോണ്‍ ഗോരറ്റ്സ്ക രണ്ടുതവണയും ടിമോ...
സോചി: ഫിഫ കോണ്‍ഫെഡറേഷന്‍ കപ്പില്‍ യുവതാരങ്ങളുമായി പരീക്ഷണ ടീമിനെ ഇറക്കിയ ജര്‍മനിക്ക് ജയം. രണ്ടിനെതിരെ മൂന്നു ഗോളിന് ഓസ്ട്രേലിയയെയാണ് ജോക്കിം ലോയുടെ സംഘം വീഴ്ത്തിയത്. ലാര്‍സ് സ്റ്റിന്‍ഡില്‍, ജുലിയന്‍ ഡ്രാക്സ്ലര്, ലിയോണ്‍ ഗോരെറ്റ്സ്ക എന്നിവര്‍ ജര്‍മനിയുടെ...
ന്യൂന്‍ബര്‍ഗ്: 2018ല്‍ റഷ്യയില്‍ നടക്കുന്ന ഫിഫ ലോകകപ്പിനായുള്ള യൂറോപ്യന്‍ യോഗ്യതാ റൗണ്ടില്‍ കരുത്തരായ ജര്‍മ്മനിക്ക് കൂറ്റന്‍ ജയം. ദുര്‍ബലരായ സാന്‍മരിനോയെ എതിരില്ലാത്ത ഏഴു ഗോളുകള്‍ക്കാണ് ജര്‍മ്മനി തുരത്തിയത്. വിജയത്തോടെ ഗ്രൂപ്പ് സിയില്‍ ആറു മത്സരങ്ങളില്‍ ആറും...
പാരിസ്: ഇറ്റാലിയന്‍ സ്ട്രൈക്കര്‍ മരിയോ ബലോട്ടലി ജര്‍മന്‍ വമ്പന്മാരായ ബൊറുഷ്യ ഡോട്മുണ്ടിലേക്ക്. ഫ്രഞ്ച് ക്ലബ്ബായ നീസിന്റെ താരമായ ബലോട്ടലി 2017-18 സീസണില്‍ ഡോട്മുണ്ടിനു വേണ്ടിയാവും ബൂട്ടുകെട്ടുകയെന്ന് ഏജന്റ് മിനോ റയോള പറഞ്ഞു. സ്ട്രൈക്കര്‍ പിയറി എമറിക്...
ബെംഗളൂരു: ജര്‍മനിയിലെ ഫ്രാങ്ക്ഫര്‍ട്ട് വിമാനത്താവളത്തില്‍ ഇന്ത്യക്കാരിയായ യുവതിയെ സുരക്ഷയുടെ ഭാഗമായി ഉദ്യോഗസ്ഥര്‍ വസ്ത്രമഴിച്ച് പരിശോധിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ കേന്ദ്ര വിദേശകാര്യ മന്ത്രി സുഷമാ സ്വരാജ് റിപ്പോര്‍ട്ട് തേടി. ഫ്രാങ്ക്ഫര്‍ട്ടിലെ ഇന്ത്യന്‍ കോണ്‍സല്‍ ജനറല്‍ രവീഷ് കുമാറിനോടാണ്...
ഡോട്മുണ്ട്: ഇംഗ്ലണ്ടിനെതിരെ അതിമനോഹര ഗോളോടെ ലൂകാസ് പൊഡോള്സ്കി അന്താരാഷ്ട്ര കരിയര്‍ അവസാനിപ്പിച്ചു. സൗഹൃദ മത്സരത്തില്‍ ജര്‍മനിക്ക് ഏക ഗോളിന്റെ വിജയമൊരുക്കിയാണ് 31-കാരന് 13 വര്‍ഷം നീണ്ട കരിയറിന് രാജകീയ വിരാമമിട്ടത്. 69-ാം മിനുട്ടില്‍ 35 വാര...
ലോകകപ്പിലെ ഗോളടി വീരന് മിറോസ്ലാവ് ക്ലോസെ അന്താരാഷ്ട്ര ഫുട്ബോളില്‍ നിന്നും വിരമിച്ചു. എന്നാല്‍ ജര്‍മ്മന്‍ ടോപ്പ് സ്കോറര്‍ കൂടിയായ താരം വിരമിക്കലിനുശേഷവും ജര്‍മ്മന്‍ ഫുട്ബോള്‍ അക്കാദമിയില്‍ തുടരും. ടീമിന്റെ സഹപരിശീലകനാകുമെന്ന റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്്. ജര്‍മ്മനിയുടെ റെക്കോഡ്...