ന്യൂയോര്‍ക്ക്: കാലാവസ്ഥാ പ്രതിസന്ധിക്കും ആഗോളതാപനത്തിനെതിരെ 16 വയസ്സുകാരി ആരംഭിച്ച സമരത്തിന് നിലവില്‍ പിന്തുണയുമായി എത്തിയത് 139 രാജ്യങ്ങള്‍. 139 രാജ്യങ്ങളിലെ വിദ്യാര്‍ത്ഥികളാണ് സമര രംഗത്തുള്ളത്. കാലാവസ്ഥാ പ്രതിസന്ധിയില്‍ ആശങ്കപ്പെട്ട് നില്ക്കുന്ന ലോകത്തിന് പ്രതീക്ഷയുടെ രൂപമായി മാറുകയാണ്...
മേപ്പാടി: ഭൂമിക്കടിയില്‍ നിന്നും സോപ്പ് പത പോലെ നുരഞ്ഞു പൊങ്ങുന്ന അല്‍ഭുത പ്രതിഭാസം നാട്ടുകാരില്‍ ആശങ്കയും, കൗതുകവുമാവുന്നു. മേപ്പാടി താഴെ അരപ്പറ്റ ഹാരിസണ്‍ തേയില എസ്റ്റേറ്റിലെ അഞ്ചേക്കര്‍ എന്നറിയപ്പെടുന്ന പ്രദേശത്താണ് കുടിവെള്ള കിണറിന്ന് സമീപം ഇന്നലെ...
ലണ്ടന്‍: അന്റാര്‍ട്ടിക്കയിലെ മഞ്ഞുരുക്കം പലമടങ്ങ് വര്‍ധിച്ചതായി പഠന റിപ്പോര്‍ട്ട്. 1992 മുതല്‍ 2017 വരെയുള്ള സാറ്റലൈറ്റ് വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ഒരുസംഘം യു.എസ്, ബ്രിട്ടീഷ് ഗവേഷകരാണ് റിപ്പോര്‍ട്ട് തയാറാക്കിയിരിക്കുന്നത്. ആഗോളതലത്തില്‍ സമുദ്ര ജലനിരപ്പ് ഗണ്യമായി വര്‍ധിക്കാന്‍ ഇത്...
ലോകത്തെ ഏറ്റവും ചൂടേറിയ മരുഭൂമിയായ സഹാറ തണുത്തു വിറക്കുന്നു. സഹാറയിലേക്ക് പ്രവേശിക്കുന്ന അള്‍ജീരിയയിലെ ഐന്സെഫ്രയില് ഒരു ഡിഗ്രി സെല്ഷ്യസാണിപ്പോള്. ഐന്സെഫ്രയില് പൊതുവെ 35 ഡിഗ്രിയും അതിനു മുകളിലുമാണ് താപനിലയുണ്ടാകാറുള്ളത്. നേരത്തെ ചൂട് കൊണ്ട് പുറത്തിറങ്ങാന്‍...