അഹമ്മദാബാദ്: ട്രെയിനിന് മുന്നില്‍ ചാടിയ പശുവിനെ ട്രെയിന്‍ ഇടിച്ചതിന് ലോക്കോ പൈലറ്റിന് ഗോ രക്ഷാ ഗുണ്ടകളുടെ ക്രൂര മര്‍ദ്ദനം. ഗ്വാളിയര്‍-അഹമ്മദാബാദ് സൂപ്പര്‍ഫാസ്റ്റ് ട്രെയിനിന്റെ ലോക്കോ പൈലറ്റായ ജി.എ ജ്വാലക്കാണ് മര്‍ദനമേറ്റത്. പതാനിലെ സിദ്ധ്പൂര്‍ ജംഗ്ഷന് സമീപത്തൂടെ...
കാണ്ഡ്വ: മധ്യപ്രദേശില്‍ നിന്നും മഹാരാഷ്ട്രയിലെ കാലിച്ചന്തയിലേക്ക് കന്നുകാലികളെ കൊണ്ടു പോയവരെ പിടികൂടി ക്രൂരമര്‍ദ്ദനത്തിനിരയാക്കി. മധ്യപ്രദേശിലെ കാണ്ഡ്വ ജില്ലയിലാണ് സംഭവം. കാലികളെ കൊണ്ടുപോയ 25 പേരെ 100 ഓളം വരുന്ന തീവ്ര ഹിന്ദുത്വവാദികള്‍ പിടികൂടി ഒരു കയറില്‍...
ന്യൂഡല്‍ഹി: രാജ്യത്ത് വര്‍ധിച്ചു വരുന്ന ആള്‍ക്കൂട്ട കൊലപാതകങ്ങളെ ന്യായീകരിച്ച് കേന്ദ്രമന്ത്രി രംഗത്തെത്തി. രാജസ്ഥാനിലെ ആള്‍വാറില്‍ പശുവിനെ കടത്തിയെന്നാരോപിച്ച് ആള്‍ക്കൂട്ടം ഒരാളെ അടിച്ചു കൊന്ന സംഭവത്തില്‍ പ്രതികരിക്കുമ്പോഴാണ് കേന്ദ്രമന്ത്രി അര്ജുന് രാം മേഘ്വാള് ന്യായീകരണവുമായി രംഗത്തെത്തിയത്. മോദിയുടെ...
രാംഗഡ്: പശു സംരക്ഷണ സേന ആസൂത്രിതമായി കൊലപ്പെടുത്തിയ ജാര്‍ഖണ്ഡിലെ രാംഗഡ് ജില്ലയിലെ ഭഗോറയിലെ തൗഹീദ് അന്‍സാരിയുടെ വസതി മുസ്ലിം യൂത്ത് ലീഗ് ദേശീയ പ്രതിനിധി സംഘം സന്ദര്‍ശിച്ചു. കുടുംബാംഗങ്ങളെ കണ്ട നേതാക്കള്‍ ഐക്യദാര്‍ഢ്യം അറിയിച്ചു. ജൂണ്‍...
ന്യൂഡല്‍ഹി: പശുവിന്റെ പേരില്‍ ആള്‍ക്കൂട്ടം നടത്തുന്ന അക്രമങ്ങള്‍ അംഗീകരിക്കാനാവില്ലെന്ന് സുപ്രീം കോടതി. ഗോസംരക്ഷണവുമായി ബന്ധപ്പെട്ട് നടക്കുന്ന അക്രമങ്ങളെ മതവുമായി ബന്ധിപ്പിക്കുന്നത് അംഗീകരിക്കാനാവില്ല. ഇത് ആള്‍ക്കൂട്ട ആക്രമണമാണ്, ഇത് കുറ്റമാണ്, ഇര എപ്പോഴും ഇര തന്നെയാണ് അതിനെ...
ന്യുഡല്‍ഹി: രാജസ്ഥാനിലെ ക്ഷീരകര്‍ഷകനായ പെഹ്ലുഖാനെ ഗോരക്ഷകര്‍ നടുറോഡിലിട്ട് തല്ലിക്കൊന്ന സംഭവത്തില്‍ പ്രധാനപ്രതികളായ ആറു പേര്‍ക്ക് എതിരെയുള്ള അന്വേഷണം രാജസ്ഥാന് പൊലീസ് അവസാനിപ്പിച്ചു. ഇവര്‍ പ്രതികളല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് പൊലീസിന്റെ നടപടി. പെഹ്ലു ഖാന്റെ മരണത്തില്‍ തുടരന്വേഷണം വേണ്ടെന്നാണ്്...
ന്യൂഡല്‍ഹി: ഉനയില്‍ ഗോരക്ഷാ പ്രവര്‍ത്തകര്‍ കെട്ടിയിട്ട് ആക്രമിച്ച ദലിത് യുവാക്കളായ ഇരകളെ മുസ്ലീമായി ചിത്രീകരിക്കാന്‍ ശ്രമം നടത്തിയതായി സിഐഡി റിപ്പോര്‍ട്ട്. പശുക്കളെ കൊന്നുവെന്നാരോപിച്ച് ദലിത് യുവാക്കളെ പരസ്യമായി മര്‍ദ്ദിക്കുന്ന ദൃശ്യങ്ങള്‍ ഗോരക്ഷകര്‍ തന്നെ പുറത്തുവിട്ടിരുന്നു. മര്‍ദ്ദനത്തിന്...